കിരൺ: നീ ഇന്നലെ എന്തൊക്കെ ചെയ്തു എന്ന് ഓർമ ഉണ്ടോ?
ധന്യ: ഓർമ ഒക്കെ ഉണ്ട്, വല്ലാത്ത ഒരു ഫീൽ ആയിരുന്നു ചേട്ടാ.
കിരൺ: അതെന്താ?
ധന്യ: എല്ലാരും കൂടെ എന്നെ അങ്ങിനെ ആക്കി, പക്ഷെ എനിക്ക് ഭയങ്കര ഹാപ്പിനെസ്സ് ആണ്. എന്നെ കൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് വിചാരിച്ചത് ആണ് ഞാൻ ഇന്നലെ ചെയ്തത്. വർഷങ്ങൾ ആയിട്ട് ഇത്ര ലെവൽ ൽ ഞാൻ എന്ജോയ് ചെയ്തിട്ടും ഇല്ല.
കിരൺ: ഹ്മ്മ്മ്.
ധന്യ: അനു പറയുന്നതിലും കാര്യം ഉണ്ട്.
കിരൺ: എന്ത്?
ധന്യ: എന്ജോയ്മെന്റ് അത് എക്സ്പീരിയൻസ് ചെയ്താലേ അറിയൂ.
കിരൺ: ഈശ്വര എൻ്റെ ഭാര്യ കൈവിട്ടു പോയോ?
ധന്യ കോഫി എടുത്തു അവൻ്റെ മടിയിൽ വന്നിരുന്നു.
ധന്യ: അങ്ങനെ കൈ വിട്ടു പോവില്ല, ഞാൻ എന്നും ഈ നെഞ്ചിൽ തന്നെ ഇരിക്കും മരണം വരെ.
കിരൺ: എനിക്ക് സംശയം ഉണ്ട്.
ധന്യ: പോ ചേട്ടാ, ഒരു സംശയവും വേണ്ട.
കിരൺ: ഹ്മ്മ്…
ധന്യ: സമയം ആയി റെഡി ആവൂ, എന്നിട്ട് അമ്മു നെ ഡ്രോപ്പ് ചെയ്യണം കെട്ടോ.
കിരൺ: ഹാ… അതേ നീ അനു നോട് ഇന്നലെ ജിമ്മി ആയിട്ട് എന്തൊക്കെ നടന്നു എന്ന് ചോദിക്കണം കെട്ടോ.
ധന്യ: കള്ളാ… കള്ളാ…. കേൾക്കാൻ ഒരു സുഖം ആണ് അല്ലെ… ശരി ഞാൻ ചോദിക്കാം.
അവൾ അവൻ്റെ മടിയിൽ നിന്നു എഴുനേറ്റ് അവൻ്റെ നെഞ്ചിൽ ചാരി അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“ചേട്ടാ… LOVE YOU….”
കിരൺ: എന്താ ഡീ?
ധന്യ: എനിക്ക് ഒരുപാട് സന്തോഷം ആണ് ഇന്നലത്തെ കാര്യത്തിൽ, നമ്മൾ ഇത് വരെ ഇത്ര ഇന്റെൻസ് അനുഭവിച്ചിട്ടില്ല. എത്രെയോ വർഷങ്ങൾ ആയി നമ്മൾ ഒരുമിച്ചിട്ട്, പക്ഷെ ഇന്നലത്തെ പോലെ ഒരു എക്സ്പീരിയൻസ്.