അമ്മു: അയ്യോ, അത്രയും ഉണ്ടോ?
കിരൺ: പിന്നെ…12K ക്കു നമുക്ക് തരും.
അമ്മു: അത് ലാഭം ആണ്. ബ്രേക്ക് ഫാസ്റ്റ് ഉണ്ടോ?
കിരൺ: ബ്രേക്ക് ഫാസ്റ്റ് included ആണ്. ബാക്കി എക്സ്ട്രാ പേ ചെയ്യണം.
അമ്മു: അപ്പോൾ സെറ്റ്. ഞാൻ ഇപ്പോൾ വരാം ജിമ്മി ക്കു ഡിന്നർ കൊടുത്തു അവനെ ഒന്ന് സെറ്റ് ആക്കട്ടെ.
കിരൺ: ഓക്കേ.
അമ്മു ജിമ്മി ടെ അടുത്തേക്ക് പോയി. കിരൺ TV ടെ മുന്നിലേക്കും.
അനു: ചേട്ടൻ എപ്പോൾ ആണ് കഴിക്കുക?
ധന്യ: അത് അവിടെ ഇനി TV ടെ മുന്നിൽ ഇരിക്കും, എല്ലാ ന്യൂസ് channels ഉം പഠിച്ചു കഴിയുമ്പോ ഒരു സമയം ആവും.
അനു: ഈ ചേട്ടന് ഈ ന്യൂസ് കണ്ടിട്ട് എന്ത് കിട്ടാനാ?
ധന്യ: എനിക്ക് അറിയില്ല എൻ്റെ പെണ്ണെ…
അനു: ഡീ ധന്യ…
ധന്യ: എന്തേ?
അനു: ഒരു സംഭവം ഉണ്ടായി. സത്യം പറഞ്ഞാൽ ഇത് നിന്നോട് പറയാൻ ആണ് ഞാൻ അമ്മു നെ ഇവിടെ നിന്ന് ഓടിച്ചത്.
ധന്യ: എന്ത്?
അനു: (അടക്കി ചിരിച്ചു കൊണ്ട്) ജിമ്മി വീണു.
ധന്യ: എവിടെ?
അനു: നിൻ്റെ മറ്റേടത്ത്. ചുമ്മാ കളിക്കല്ലേ.
ധന്യ: നീ കാര്യം പറ.
അനു: അവൻ വളഞ്ഞു, മൂക്കും കുത്തി വീണു എൻ്റെ മുന്നിൽ.
ധന്യ: ദൈവമേ, അമ്മു ഇവിടെ ഉണ്ട്.
അനു: അത് കൊണ്ട് ആണ് ഞാൻ ഇപ്പോൾ അവൻ്റെ മുൻപിൽ നിന്ന് എസ്‌കേപ്പ് ആയത്. അല്ലെങ്കിൽ കളി നടന്നേനെ മോളെ.
ധന്യ: അയ്യോ… പതിയെ പറ നീ… ചേട്ടൻ അവിടെ ഇരിപ്പുണ്ട്, കേൾക്കും.
അനു: പിന്നെ, ന്യൂസ് ൻ്റെ സൗണ്ട് ഇവിടെ വരെ കേൾക്കാം. അതും അങ്ങേരു അതിനകത്തു അല്ലെ.
ധന്യ: നീ പറ എന്താ ഉണ്ടായേ?
അനു: കള്ളി പെണ്ണെ, കേൾക്കാൻ കൊതി ആയല്ലേ.