കിരൺ: എപ്പോൾ?
ധന്യ: നമ്മൾ എല്ലാരും ഇങ്ങോട്ടു പൊന്നില്ലേ, അവിടെ നിന്ന്, അപ്പോൾ.
കിരൺ: ശരിക്കും?
അനു നാണം കൊണ്ട് ചുവന്നു കിരൺ നു നേരെ നോക്കി ചിരിച്ചു കൊണ്ട് മൂളി.
കിരൺ: അമ്മു…?
ധന്യ: അവൾ അറിയില്ലേ ചേട്ടാ… കുടുംബം തീർന്നു എങ്കിൽ…
കിരൺ: എൻ്റെ അനു… അവനും കൊള്ളാല്ലോ…
അനു: ചേട്ടനോട് ധന്യ എല്ലാം പറയുന്നുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ഇവൾ. അത് കൊണ്ട് ചോദിക്കുവാ. ചേട്ടൻ എന്ത് അടിസ്ഥാനത്തിൽ ആണ് അവൻ അങ്ങനെ behave ചെയ്യില്ല എന്ന് പറഞ്ഞത്?
കിരൺ: ഫാമിലി അല്ലെ, അതിൻ്റെ അടിസ്ഥാനത്തിൽ.
അനു: ഉവ്വ… എനിക്ക് ഉറപ്പുണ്ടായിരുന്നു, അവൻ വീഴും എന്ന്.
കിരൺ: അമ്മു അറിഞ്ഞാലുള്ള അവസ്ഥ ചിന്തിക്കുന്നുണ്ടോ നീ?
അനു: അത് എന്നെക്കാൾ അവൻ അല്ലെ ആവശ്യം, അവൾ അറിയാതെ ഇരിക്കേണ്ടത്. ഹഹഹ…
കിരൺ: ഉവ്വ നീ ഇരുന്നു ചിരിച്ചോ, സംഗതി സീരിയസ് ആവും അപ്പോൾ.
ധന്യ: അതേ ചേട്ടാ, ഇവൾക്ക് എല്ലാം ഭയങ്കര സില്ലി മാറ്റർ ആണ്. എനിക്ക് ഇതൊക്കെ കേട്ടിട്ട് കൈയും കാലും വിറക്കുന്നുണ്ട്.
കിരൺ: നിനക്ക് എന്തിനാ ഈ വിറയൽ, അത് ഇവർ രണ്ടും വിറച്ചാൽ പോരെ?
ധന്യ: എന്നാലും ഇത് കേട്ടിട്ടേ…
അനു: അത് അതുകൊണ്ട് അല്ല, ആൾക്ക് മനു നെ ഓർത്തിട്ടാ, അവൻ്റെ ബിപാഷ അല്ലെ?
കിരൺ: അതിപ്പോൾ ഇതിനുമാത്രം ഓർക്കാൻ എന്തിരിക്കുന്നു, ബിപാഷ ബസു നോട് ഉപമിച്ച സ്ഥിതിക്ക്.
അനു: ഹാ… മനു, അതാണ് ധന്യയുടെ വിറയലിൻ്റെ രഹസ്യം.
ധന്യ: നീ ഒന്ന് പോയെ…. എൻ്റെ പൊന്നു ചേട്ടാ ഞാൻ ഒരു പരിപാടിക്കും ഇല്ല. ഈ പെണ്ണ് കാരണം കുറെ മനസ്സും ഒന്ന് ചാഞ്ചാടി അവൻ്റെ മുന്നിൽ നാണവും കെട്ടു.