അമൃതകിരണം 5 [Meenu]

Posted by

ധന്യ: വൗ….

അനു: എന്താ നിനക്കും വേണോ ഡീ?

ധന്യ: നീ പോയെ, അല്ലെങ്കിൽ തന്നെ മനു മനു എന്നും പറഞ്ഞു ഇളക്കി വച്ചിരിക്കുവാ നീ എന്നെ. ഇനി ഇവനും കൂടി, മതി നീ പോയെ.

ധന്യ ക്കു തൻ്റെ താഴ്വരയിൽ മദം പൊട്ടിയ പനിനീർതുള്ളികളുടെ നനവ് പുറത്തേക്ക് ഒഴുകുന്നതായി അനുഭവപെട്ടു.

അനു: നമുക്ക് രണ്ടിനും കൂടെ അവനെ അങ്ങ് നശിപ്പിച്ചാലോ?

ധന്യ: ആരെ?

അനു: ജിമ്മിയെ? മനു ൻ്റെ യും നിൻ്റെയും കൂടെ എനിക്ക് കൂടാൻ പറ്റില്ലല്ലോ, കെട്ടിയോൻ ആയിപ്പോയില്ലേ, അതിൻ്റെ ഒരു പ്രശ്‍നം ഉണ്ടാവും. ജിമ്മി ആണെങ്കിൽ നമ്മൾക്ക് രണ്ടിനും കൂടി അവനെ പൂശാം.

ധന്യ: എൻ്റെ പെണ്ണെ നീ എന്തൊക്കെയാ പറയുന്നേ?

അനു: ജിമ്മിയും നീയും ഞാനും കൂടെ ഒരു ത്രീസം.

ധന്യ: അതിനു മനു ആണെങ്കിൽ എന്താ പ്രശ്‍നം?

അനു: മനു എൻ്റെ ഭർത്താവ് അല്ലെ, ഭർത്താവ് ൻ്റെ കൂടെ ആവുമ്പോൾ നമുക്ക് പരിധിയൊക്കെ വിട്ടു explore ചെയ്യാൻ പറ്റില്ല. അതാവുമ്പോൾ എന്തും ചെയ്യാം ഒന്നിനും ഒരു പരിധിയും വരില്ല.

ധന്യ: ഉഫ്, എൻ്റെ പെണ്ണെ നീ പോയെ. മനുഷ്യനെ അല്ലെങ്കിൽ തന്നെ നീ ഒരു പരുവം ആക്കി തൻ്റെ പേരും പറഞ്ഞു.. ഇനി ഇത് എങ്ങോട്ട് ഒക്കെ ആണ് നീ കൊണ്ട് പോവുന്നത് എൻ്റെ ദൈവമേ. ആ പാവം അമ്മു ആണെങ്കിൽ ഇതൊന്നും അറിയുന്നതും ഇല്ലല്ലോ.

അനു: ജിമ്മി ഇതുവരെ എത്തി, നിൻ്റെ ചേട്ടൻ മാത്രം എന്താടീ അനങ്ങാത്തത്.

ധന്യ: പോയി ചോദിക്ക്, എനിക്ക് എന്തൊക്കെയോ തോന്നുന്നു. നീ പോ.

അനു: ഇപ്പോൾ പോവാൻ പറ്റില്ല, അവൾ അവനു ഫുഡ് ഒക്കെ കൊടുത്തു, റൂം ഒക്കെ സെറ്റ് ആക്കി ഉറങ്ങാൻ വിടട്ടെ, എന്നിട്ട് മതി, അല്ലെങ്കിൽ എനിക്കും അവനും കൈവിട്ടു പോയാൽ പണി പാളും.

Leave a Reply

Your email address will not be published. Required fields are marked *