വീണ്ടും നടന്ന് ഒരു റോഡിലെത്തി. റോഡിൽ ചിലരെ കണ്ടു. എന്നാൽ അവർ എന്നെ കണ്ടതായി തോന്നുന്നില്ല. ഞാൻ ഇനി വല്ല അദൃശ്യനുമായോ? ശരീരത്തിൽ പിച്ചി നോക്കി. നോവുന്നുണ്ട്. അപ്പോൾ സ്വപ്നമല്ല.
നടത്തം ചെന്നെത്തിയത് പനയോലകൊണ്ട് മേഞ്ഞ ഒരു വീടിന്റെ മുന്നിലാണ്. മുമ്പിൽ ഒരു മണ്ണെണ്ണ വിളക്ക് കത്തുന്നുണ്ട്. അതെ ഇതു തന്നെ ഗിരിജേച്ചിയുടെ വീട് എന്ന് ആരോ എന്റെ ഉള്ളിൽ മന്ത്രിക്കുന്ന പോലെ തോന്നി. ഞാൻ കടമ്പായിക്ക് മുകളിലൂടെ കാൽ കവച്ച് വച്ച് കടന്നു.
മുറ്റത്തെത്തി. ആരെയും കാണാൻ ഇല്ല. മുന്നിലെ വാതിൽ തുറന്നിട്ടിരിക്കുന്നു. വിളിച്ചു നോക്കിയാലോ?
വേണ്ട വല്ല കുഴപ്പവും ആയാലോ.
പുറക് വശത്തേക്ക് നടക്കുവാൻ ആരോ പ്രേരിപ്പിക്കുന്നതു പോലെ തോന്നി. ഞാൻ വീടിന്റെ പുറക് വശത്തേക്ക് നടന്നു. അവിടെ ഓലകൊണ്ട് മറച്ച ഒരു മറപ്പുര. മറപ്പുരയിൽ ആരോ ഉണ്ട്.അതിനകത്ത് ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ച് വെച്ചിട്ടുണ്ട്. അതിന്റെ പ്രകാശത്തിൽ അക വശം കാണാം.
ചന്ദ്രിക സോപ്പിന്റെ മണം പരന്നൊഴുകുന്നു. ഞാൻ മറപ്പുരയ്ക്ക് സമീപത്തേക്ക് നീങ്ങി. പഴകിയ ഓല പലയിടത്തും ദ്രവിച്ചിട്ടുണ്ട്. അകത്തേക്ക് നോക്കി.
ഒരു സ്ത്രീ പുറം തിരിഞ്ഞ് നിന്ന് കുളിക്കുന്നു. അരയിൽ ഒരു തോർത്ത് മാത്രമാണ് ഉള്ളത്.
ഇരു നിറം നല്ല കൊഴുത്ത ശരീരം. കൈകൾ കൊണ്ട് മുൻ വശത്ത് സോപ്പ് പതപ്പിച്ച് തേക്കുന്നു. നല്ല മാംസളമായ പുറം. മുടി വെള്ള നനഞ്ഞ് പറ്റിക്കിടക്കുന്നു.
കുനിഞ്ഞ് നിന്ന് കുട്ടകത്തിൽ നിന്നും വെള്ളം മഗ്ഗിൽ എടുത്ത് ഒഴിച്ചു.