“ഞാൻ തന്നെയാണ് പ്രൊഫസർ ജയന്തി.”
“ഗുഡ് ഈവനിങ്ങ് മാഡം”
“ഗുഡ് ഈവനിങ്ങ്.
പ്രൊഫസർ ജയന്തി എന്ന് ഞാൻ കരുതിയത് അമ്പതു വയസ്സു കഴിഞ്ഞ മുടിനരച്ചു തുടങ്ങിയ അൽപം മേദസ്സുള്ള ഒരു സ്ത്രീയെ ആയിരുന്നു. എന്നാൽ ഇത് തികച്ചും വസ്ത്യസ്ഥമായ ഒരു സ്ത്രീ. കണ്ടാൽ ഒരു നാൽപതു വയസ്സ് തോന്നിക്കുകയുള്ളൂ. വാലിട്ടെഴുതിയ കണ്ണിൽ ആഞ്ജാശക്ടിയും ഒപ്പം കാമവും തിരയടിക്കുന്നു. ആരോഗ്യമുള്ള ശരീരം. എന്തോ ആ ശരീരത്തെ കണ്ടുകൊണ്ട് വിശദമായി ഒന്ന് ഉഴിഞ്ഞു നോക്കുവാൻ ഉള്ള ധൈര്യം എനിക്ക് ഇല്ല.
അവർ സ്റ്റൂളിൽ വച്ചിരുന്ന ഒരു ജഗ്ഗിൽ നിന്നും എന്തോ പാനീയം പകർന്നു.
“ഉം ഇത് കുടിക്ക്”
ഞാൻ അത് വാങ്ങി കുടിച്ചു. മധുരമോ ചവർപ്പോ എരിവോ കൃത്യമായി എന്താണ് അതിന്റെ രുചി എന്ന് പറയുവാൻ ആകില്ല. വിശപ്പും ദാഹവും കൊണ്ട് ഞാൻ അത് ഒറ്റവലിക്ക് കുടിച്ചു. അതു കുടിച്ചപ്പോൾ എനിക്ക് ക്ഷീണവും മറ്റും പെട്ടെന്ന് മാറിയതായും പുതിയ ഒരു ഉന്മേഷം വന്നതായും തോന്നി.
“താങ്ക്സ് മാം” ഞാൻ പറഞ്ഞു.
അത് ശ്രദ്ധിക്കാത്ത മട്ടിൽ അവർ തുടർന്നു
“മനുവിന്റെ യാത്രയുടെ ഉദ്ദേശ്യം എനിക്കറിയാം. ആശാൻ പറഞ്ഞത് മുഴുവൻ ഓർമ്മയുണ്ടല്ലൊ. ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇപ്പോൾ സമയം 6.45 ആയിരിക്കുന്നു. സംസാരിച്ചിരിക്കാൻ സമയം ഇല്ല. ഇപ്പോൾ തന്നെ പുറപ്പെടുക. എത്ര വൈകീട്ടാണെങ്കിലും അവളുമൊത്തുള്ള ശയനം നിന്റെ ഒരു ആഗ്രഹമാണല്ലൊ. ആഗ്രഹപൂർത്തീകരണം കഴിഞ്ഞാൽ ഇങ്ങോട്ട് തിരികെ വരിക………
”ഈ രാത്രി അപരിചിതമായ ഇവിടെ. ഞാൻ എങ്ങിനെ ഗിരിജേടത്തിയെ കണ്ടെത്തും? “