ഗേറ്റ് പൂട്ടിയിട്ടിരിക്കയാണ്. അൽപം മാറി വേലിയിൽ ഒരു ചെറിയ ഗ്യാപ് കണ്ടു. വേലിക്കകത്തേക്ക് നൂണ്ട് കയറി.
പുറക് വശത്ത് നിന്നാണ് ഒരു പയ്യൻ പോകുന്നത് കണ്ടത്. അത് ചിലപ്പോൾ സുന്ദരൻ ആകും. സുന്ദരൻ നിധിൻ വീട്ടിൽ പണിക്ക് വരുന്ന ചാത്തൂൻ മോൻ ആണ്. ചെറുവക മോഷണവും,കഞ്ചാവടിയും, മറ്റുമാണ് അവൻറ പരിപാടികൾ. ഇനി കഞ്ചാവ് കൊണ്ടുവച്ചതാകുമോ?
അവൻ പുറക് വശത്ത് പരിശോധന ആരംഭിച്ചു. ഒരു സ്ഥലത്ത് ചീർപ്പിട്ട് ചവിട്ടിയ അടയാളം കണ്ടു. നിധിൻ അവിടെ സൂക്ഷ്മം നിരീക്ഷണം നടത്തി. ചുമരിൽ പിടിച്ചതിന്റെ അടയാളം കണ്ടു. ഒരു കവിളൻ മടൽ അവിടെ വീണു കിടപ്പുണ്ടായിരുന്നു. അപ്പോൾ ഇത് ചാരി വച്ച് അതിൽ ചവിട്ടിക്കയറി എന്തോ ഇവിടെ ചുമരിന്റെ മുകളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് അവൻ ഊഹിച്ചു.
നിധിൻ കവിളൻ മടൽ ചുമരിൽ ചാരിവച്ച് ചുമരിനു മുകളിൽ ഏന്തി വലിഞ്ഞു. തപ്പിയപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും തടഞ്ഞു. കഞ്ചാവ് ബീഡി തന്നെയാകും. അവൻ വീണ്ടും തപ്പൽ ആരംഭിച്ചു. എന്തോ പുസ്തകങ്ങൾ കയ്യിൽ തടഞ്ഞു. അതെടുത്തു.
രണ്ട് കമ്പി പുസ്തകങ്ങൾ ആയിരുന്നു. നോക്കിയപ്പോൾ ഒന്ന് സണ്ട് മറ്റൊന്ന് തിരുമധുരം. അർദ്ധനഗ്നകളായ പെണ്ണുങ്ങളുടെ കളർ ചിത്രം ആണ് പുറം ചട്ട. ഇൻറർനെറ്റും, ഐഫോണും ഒക്കെ ഉള്ള ഇക്കാലത്ത് കമ്പി പുസ്തകങ്ങൾ അധികം ആശ്രയിക്കാറില്ല. എന്നാൽ സുന്ദരനെ പോലെ പലർക്കും ഐഫോണും, സാംസങ് ഗാലക്സിയും, ടാബും ഒന്നും ഇല്ലല്ലൊ. അവർ ഇപ്പോളും കമ്പി പുസ്തകങ്ങളെ തന്നെ ആശ്രയിക്കുന്നു. കമ്പി സിനിമകൾ കളിക്കുന്ന തീയേറ്ററുകളും കുറഞ്ഞു. അപ്പോൾ ഇത്തരം പുസ്തകങ്ങൾ തന്നെ ആശ്രയം.