ഗജകേസരിയോഗം 2 [ആഗ്രഹ് മോഹൻ]

Posted by

“നടയാനെ” കുട്ടിശ്ശങ്കരൻ എഴുന്നേറ്റു നടക്കാൻ തുടങ്ങി. ചങ്ങലയുടെ ശബ്ദവും ആനയുടെ നടത്തത്തിന്റെ താളവും ഷെമീനക്കിഷ്ടപ്പെട്ടു. കഷ്ടിച്ചു നൂറുമീറ്റർ കഴിഞ്ഞപ്പോൾ ആന വലത്തോട്ടുള്ള ഒരു ചെറിയ വഴിയിൽ കയറി തോട്ടത്തിലൂടെ കുന്നുകയറാൻ തുടങ്ങി. നല്ല ചെങ്കുത്തായ കയറ്റം.

ഷെമീന പിറകിലോട്ടു ഒന്ന് ചാഞ്ഞിരുന്നു. അവളുടെ മുതുക് തൊട്ടുപിന്നിലുള്ള രാജേന്ദ്രന്റെ നെഞ്ചിൽ ചെന്നുതട്ടി. അവൾ സ്വല്പം കൂടി മുന്നോട്ടാഞ്ഞു. നാലുചുറ്റും റബ്ബർ മരങ്ങളാണ്, ഇരിക്കുന്നതാവട്ടെ മരത്തിന്റെ അതേ ഉയരത്തിലും.

“മരക്കൊമ്പ് കൊള്ളാതെ നോക്കണേ.” പ്രവീൺ പറഞ്ഞു. അയാൾ കുറച്ചുകൂടി പിറകിലേക്ക് നീങ്ങി. ഇപ്പോൾ ഷെമീന ശരിക്കും രണ്ടുപാപ്പാന്മാരുടെയും ഇടയിലായി. അവൾ കുറച്ചൊന്നു അഡ്ജസ്റ്റ് ചെയ്തിരിക്കാൻ ശ്രമിച്ചു. ആനയുടെ ചൂരിനെ കടത്തിവെട്ടി മദ്യത്തിന്റെ ഗന്ധം!

” അയ്യോ ശ്രദ്ധിച്ചിരിക്കൂ ഡോക്ടറെ. ഇനി കുറച്ചുദൂരമേ ഉള്ളൂ.” രാജേന്ദ്രൻ പറഞ്ഞു. പറയുക മാത്രമല്ല അയാൾ വലതുകൈ അവളുടെ വലതുകൈയിൽ വെച്ചു. ഷെമീന ആദ്യം കൈമാറ്റിവെക്കാൻ ശ്രമിച്ചു. വിറകുകൊള്ളിപോലുള്ള അയാളുടെ കൈയിൽ നിന്നു അതെടുത്തുമാറ്റാൻ അവൾക്കു പക്ഷെ കഴിഞ്ഞില്ല. അവളുടെ കൈ ചെറുതായ് വിറക്കുന്നുണ്ടായിരുന്നു.

“എന്താ തണുക്കുന്നോ?” രാജേന്ദ്രൻ ചോദിച്ചു. ഇല്ലെന്നു ഷമീന തലയാട്ടി.

രാജേന്ദ്രൻ പതിയെ അവളുടെ കൈ പിടിച്ചു പിറകോട്ടുകൊണ്ടുപോയി. ഷെമീന രണ്ടുതവണ കൈ അയാളുടെ പിടിയിൽനിന്ന് സ്വാതന്ത്രമാക്കൻ ശ്രമിച്ചു. രണ്ടുതവണയും അയാൾ ഉടൻതന്നെ പിടിവിട്ടു എങ്കിലും വീണ്ടും വീണ്ടും അയാളുടെ കൈ അവളുടെ കൈയ്യിൽ നിമിഷങ്ങൾക്കുള്ളിൽ വന്നണഞ്ഞു. മൂന്നാംതവണ ഷെമീന വലുതായി എതിർത്തില്ല. അയാൾ അവളുടെ ഉള്ളംകൈയിൽ വിരലുകൾ കൊണ്ട് പടംവരക്കുകയും പതുപതുത്ത ആ കൈപ്പത്തിയുടെ മാർദ്ദവം ആസ്വദിക്കുകയും ചെയ്തു. അവൾ തിരിഞ്ഞുനോക്കിയതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *