കൂടുതൽ ആലോചിച്ചു പ്രവർത്തിക്കുന്നത് രാജേന്ദ്രനാണെന്നു ഷെമീന മനസ്സിൽക്കുറിച്ചു. അയാൾ റൂം തുറന്നു അകത്തു ലൈറ്റ് ഇട്ടു. ഷെമീന തിണ്ണയിൽപ്പോലും കയറിയില്ല, അവർ പറഞ്ഞുമില്ല. അവൾ പുറത്തുനിന്നുകൊണ്ടു ഫോണും കീയും പഴ്സും പ്രവീണിന് നൽകി. രാജേന്ദ്രൻ ഒരു സ്റ്റൈൻലെസ്സ്സ്റ്റീൽ പ്ലേറ്റ് എടുത്തു മേശപ്പുറത്തുവെച്ചിട്ട് അതെല്ലാം ആ പ്ലേറ്റിൽവെച്ചു.
“ചെരുപ്പ്?” ഷെമീന ചോദിച്ചു. പ്രവീൺ തിടപ്പള്ളിക്ക് തൊട്ടുപിന്നിൽ വേറിട്ടുപണിത ഒരു കോമൺ ബാത്ത് റൂം കാണിച്ചിട്ടു അതിലേക്കുള്ള പടിയുടെ അരികിൽ മഴനനയാതെ വെച്ചുകൊള്ളാൻ പറഞ്ഞു. അവൾ ചെരുപ്പ് അവിടെ ഊരിവെച്ചു.
“ഡോക്ടർക്ക് ബാത്‌റൂമിൽ വല്ലതും പോകണോ? ഇവിടെ ഈ സൗകര്യം ഒക്കെയേ ഉള്ളൂ.” രാജേന്ദ്രൻ ചോദിച്ചു. വേണ്ടെന്നു ഷെമീന തലയാട്ടി.
ആദ്യം പ്രവീണും അതുകഴിഞ്ഞു രാജേന്ദ്രനും ടോയ്‌ലെറ്റിൽ പോയിവന്നു. ഇരുവരും കൈയും മുഖവുമൊക്കെ കഴുകിയിരുന്നു. രണ്ടുമൂന്നു തോർത്തുകളും അവർ എടുത്തിരുന്നു.
“ഇറങ്ങാം?” പ്രവീൺ ചോദിച്ചു. ” ഈ ഷോളും കൂടി തിടപ്പള്ളിയിൽ വെക്കുമോ.” അവൾ ഷോൾ അഴിച്ചു പ്രവീണിന് കൊടുത്തു, അതുവരെ അതിനുള്ളിൽ മറഞ്ഞിരുന്ന, അവളുടെ ശരീരപ്രകൃതിക്കനുസരിച്ചു വലിപ്പക്കൂടുതലോ കുറവോ ഇല്ലാത്ത സ്തനങ്ങളെ രാജേന്ദ്രൻ ആർത്തിയോടെ നോക്കുന്നത് ഷെമീന കണ്ടില്ല.
ഒട്ടും തൂങ്ങിയിട്ടില്ലാത്ത, ആരും തൊട്ടിട്ടും കണ്ടിട്ടും പോലുമില്ലാത്ത മുലകൾ ആണ് അവളുടേത് എന്ന് നിരവധി സ്ത്രീകളെ നൂൽബന്ധമില്ലാതെ നിർത്തി തഴക്കമുള്ള രാജേന്ദ്രൻ ഊഹിക്കാതെ തന്നെ മനസ്സിലാക്കി.