ഗജകേസരിയോഗം 2 [ആഗ്രഹ് മോഹൻ]

Posted by

രാജേന്ദ്രന്റെ ഒരു സംശയം മാറിയെങ്കിലും അയാളുടെ ചിന്തയിൽ മറ്റു പല ചോദ്യങ്ങൾക്കു ആ ഉത്തരം വിത്തുപാകി. പ്രവീൺ റം ഒഴിച്ചുനീട്ടിയ ഗ്ലാസിൽ അയാൾ കൈക്കുടന്നകൊണ്ട് തണുത്ത പുഴവെള്ളം കൂടി കോരിയൊഴിച്ചു ഒറ്റയടിക്ക് അകത്താക്കി. തലയൊന്നുകുടഞ്ഞു രാജേന്ദ്രൻ നേരെ നോക്കിയത് തന്നെ നോക്കി ചിരിക്കുന്ന ഷെമീനയയെയാണ്. ഇത് രണ്ടാംതവണയാണ് അവളെപ്പറ്റി ചിന്തിച്ചയുടൻ അവൾ തന്നെ നോക്കി ചിരിക്കുന്നതെന്നു രാജേന്ദ്രൻ ഓർത്തു.

“ഒന്നാം പാപ്പാൻ എന്താ ആലോചിക്കുന്നത് ?” അതേ ചോദ്യം വീണ്ടും. രാജേന്ദ്രന് ഒരു വല്ലായ്മ തോന്നി. അപ്പോഴേക്കും പ്രവീൺ ഗ്ലാസ് വീണ്ടും നീട്ടി. അയാൾ വെള്ളം ചേർക്കാതെതന്നെ അതപ്പാടെ വിഴുങ്ങി. കുപ്പി ഒരു പാറപ്പുറത്തുവെച്ചിട്ടു പ്രവീണും വെള്ളത്തിലിറങ്ങി. “ഇറങ്ങുന്നില്ലേ?” അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു. “അതുംകൂടി അഴിച്ചുവെച്ചിട്ടു വായോ” അവൻ ഷെമീനയോടു തുറന്നടിച്ചു പറഞ്ഞു.

നിർണായകനിമിഷം വന്നെത്തിയെന്നു ഷെമീനക്ക് മനസ്സിലായി. “തണുപ്പല്ലേ?” എന്നാലും അവൾ ചോദിച്ചു. “തണുപ്പൊക്കെ അങ്ങ് മാറിക്കോളും അല്ലെ ചേട്ടായി?” ഷെമീന അവരെ ഇരുവരെയും ഒന്നുനോക്കി. അവർ അവളെത്തന്നെ നോക്കുകയായിരുന്നു. അവളുടെ ആ നോട്ടത്തിൽ ലജ്ജയും ഭയവും ആകാംഷയും ആശങ്കയും കുസൃതിയും സങ്കടവും ആഗ്രഹവുമുണ്ടായിരുന്നു…

പ്രവീൺ പുഴയിൽനിന്നു കയറി അവളുടെ അടുത്തേക്കു നടന്നടുത്തു. അവന്റെ ലിംഗം ഉദ്ധരിച്ച നിലയിൽ മുന്നേ നടന്നുവന്നു അവളുടെ പൊക്കിളിനുമുകളിൽ മുട്ടിനിന്നു. ഒരു മിന്നൽപിണർ അവളുടെ മനസ്സിലും മറ്റൊന്ന് ആകാശത്തിലും മിന്നിമാഞ്ഞു. പ്രവീൺ ഷെമീനയുടെ നെറ്റിയിൽ ഉമ്മവെച്ചു. അവൻ രണ്ടുകൈയും അവളുടെ ഇരു ചുമലുകളിലുമായി പിടിച്ചുനിർത്തി അവളെ ആർത്തിയോടെ പുണർന്നു. ഒരു അഞ്ചുമിനിറ്റെങ്കിലും അവൻ അവളുടെ മുഖത്തും കവിളുകളിലും ചുണ്ടുകളിലും തുരുതുരെ ചുംബിച്ചു. ഷെമീന മറ്റുപെണ്കുട്ടികളെപ്പോലെ ചുംബനം ലഭിക്കുമ്പോൾ കണ്ണടയ്ക്കുന്നില്ല എന്നത് രാജേന്ദ്രന് ഒരു പുതുമയായി തോന്നി. അവളുടെ കണ്ണുകൾ കുട്ടിശ്ശങ്കരനിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *