കുട്ടിശ്ശങ്കരൻ പതുക്കെ പുഴയിലേക്കിറങ്ങി. “നിൽക്കാനേ.” രാജേന്ദ്രന്റെ ഉത്തരവ് കേട്ട ആന അവിടെ ആ നിമിഷം നിന്നു. “ഇരിക്കാനേ”. മൂന്നുപേരും ആനപ്പുറത്തുനിന്നു നദിക്കരയിലേക്കിറങ്ങി, സഞ്ചിയും മറ്റും പ്രവീൺ എടുത്തു, എന്നിട്ടു ആനയുടെ പള്ളക്ക് കൈവീശി സ്നേഹത്തോടെ ഒരടികൊടുത്തു. ആന എഴുന്നേറ്റു നദിയിലെ പാഞ്ഞൊഴുകുന്ന വെള്ളത്തിലേക്കിറങ്ങി സുഖത്തോടെ ചെരിഞ്ഞുകിടന്നു. ഷെമീന അതുകണ്ടപ്പോൾ പൊട്ടിച്ചിരിച്ചു.
പുഴയിൽ സാമാന്യം നല്ല നാട്ടുവെളിച്ചം ഉണ്ടായിരുന്നു. അധികം വീതിയൊന്നുമില്ലാത്ത, കുറെ പാറകൾ ചിതറിക്കിടക്കുന്ന, നല്ല ഒഴുക്കുള്ള പുഴക്കപ്പുറം കറുത്തിരുണ്ട കാടാണ്. രാജേന്ദ്രനും വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി പുഴയിലേക്കിറങ്ങി. “അയ്യാ എന്തൂട്ടാ തണുപ്പ്!” അയാൾ വിളിച്ചുകൂവി.
പ്രവീൺ കണ്ണെടുക്കാതെ നോക്കി ബ്രായും പാൻറ്റീസും തലയിൽ തട്ടത്തിനുപകരം ഒരു തോർത്തും മാത്രമിട്ട് നിൽക്കുന്ന ഷെമീനയുടെ ചോരകുടിക്കുകയായിരുന്നു. ഷെമീന ആ നോട്ടം കണ്ടില്ലെന്നു നടിച്ചു. അങ്ങനെ നിൽക്കുന്നതിൽ ആ ഉമ്മച്ചിക്കുട്ടിക്ക് സത്യത്തിൽ ഒരു സങ്കോചവും തോന്നിയില്ല. “ഇവിടെ അടുത്ത് ആള്താമസമുള്ള വീടൊന്നുമില്ലേ?” അവൾ ചോദിച്ചു. ഇല്ലെന്നു രാജേന്ദ്രനാണ് പറഞ്ഞത്. ആ തോട്ടം 46 ഏക്കറാണത്രേ. “ഇയാൾ വെള്ളത്തിലിറങ്ങാത്തതെന്താ?” ഷെമീന പ്രവീണിനോട് ചോദിച്ചു. പ്രവീൺ അവളുടെ ഡ്രസ്സ് ഇട്ടിരുന്ന കത്തിസഞ്ചി അവിടെ ഒരു മരത്തിൽ തൂക്കി. എന്നിട്ടു മറ്റൊന്നിൽനിന്നും ഒരു കുപ്പിയും രണ്ടു പേപ്പർ ഗ്ലാസും ഒരു പാക്കറ്റ് കപ്പലണ്ടിയും എടുത്തു. “അടിക്കുന്നോ , ഇല്ലല്ലോ?”.
“ഇല്ലില്ല. ഒരു ലഹരിയും ഉപയാഗിച്ചിട്ടില്ല, ഇനിയൊട്ടുപയോഗിക്കുകയുമില്ല.” ഷെമീനക്ക് മറുപടി പറയാൻ ഒരു നിമിഷംപോലും വേണ്ടിവന്നില്ല.