അമ്പലത്തിന്റെ മുന്നിൽ
അല്ലാതെ ശ്രീകോവിലിന്റെ ഉള്ളിൽ കയറിയിരുന്ന വലിക്കാൻ പറ്റുമോ….. എൻറെ നാവ് വെറുതെയിരുന്നില്ല.. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തു ഞാൻ ആ മൈരനെ ഒന്ന് നോക്കി. നിന്നാണോടാ സിഗരറ്റ് വലിക്കുന്നത്….. വശത്തു നിന്നും ഒരു ശബ്ദം.
കാവിമുണ്ടും കയ്യിൽ നിറയെ ചരടും ചന്ദനക്കുറിയും പോരാത്തേന് കഴുത്തിൽ ഒരു ചുവന്ന ഭസ്മവും… ഇനി ഇവനാണോ ഉണർന്ന ഹിന്ദു ഞാൻ ഒരു സംശയത്തോടെ അവനെ നോക്കി.. എൻറെ മറുചോദ്യം കേട്ടിട്ട് ആവണം മുഖമൊക്കെ ചെറുതായി വലിഞ്ഞുമുറുകുന്നുണ്ട്.
ചിറക്കൽ നിൻറെ തന്തയുടെ സ്വഭാവം നീയും എടുത്തുകഴിഞ്ഞ നാട്ടുകാരുടെ കയ്യിൽ നിന്ന് അടി മേടിച്ചു മരിക്കും കേട്ടോ ചെറുക്കാ നീ……. അവൻ മുണ്ട് അങ്ങ് മടക്കി കുത്തി എന്നെ നോക്കി മുരണ്ടു.
നല്ല മഴയല്ലേ ഒന്നും കേൾക്കാൻ വയ്യ നീ ഒന്നുകൂടെ ഉറക്കെ പറ…… അവൻ പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും.. ഇവനെ വെറുതെ കൊണക്കാം എന്നു കരുതി ഒരു പുക എടുത്തു കൊണ്ട് ഞാൻ ഒരു പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.
അവന്റെ മുഖം ചെറുതായി ഒന്ന് വിളറി… എൻറെ പെണ്ണ് എവിടെപ്പോയെന്ന് ഒരു പിടിയും ഇല്ലാതെ നിൽക്കുമ്പോഴാണ് ഓരോരോ ഭൂലോക വാണങ്ങൾ വന്നു ചാടുന്നത്.. ഈ മൈരനെ ഇതിനകത്തിട്ട് കത്തിച്ചാലോ.. ഞാനെൻറെ കൈമുഷ്ടി ഒന്ന് ചുരുട്ടി.
എന്താടാ തന്തയുടെ സെറ്റപ്പിൽ നീയും കിടന്നു വി
സെറ്റപ്പുള്ള തന്തമാർ ഉണ്ടെങ്കിൽ മക്കൾ വിളയും.. ചിലപ്പോൾ പൂണ്ടു വിളയാടി എന്നും വരും.. തന്തയില്ലാത്തവൻ മാർക്ക് അതുകൊണ്ട് കുരുവും പൊട്ടും ആയിരിക്കും……. അവസാന പുകയും എടുത്തുകൊണ്ട് സിഗരറ്റ് നിലത്തിട്ട് ചവിട്ടിക്കെടുത്തി ഞാൻ അവനെ നോക്കി പുച്ഛിച്ചു.