കുറച്ചുനേരം കൂടി എനിക്ക് ക്രൂരത ഇവന്മാരോട് കാണിക്കണമെന്നുണ്ടായിരുന്നെങ്കിലും അവൾ പോയതുകൊണ്ട് അവൾ എല്ലാത്തിനേക്കാളും മുഖ്യമായതുകൊണ്ട് ഞാനും അവളുടെ പുറകെ വീട്ടു.. പക്ഷേ പോകുന്നതിനു മുൻപ് നാലുപേരുടെയും കുണ്ണക്കിട്ട് നല്ലൊരു ചവിട്ട് വീണ്ടും വച്ചു കൊടുക്കാനും ഞാൻ മറന്നില്ല.. തല്ലുമ്പോൾ അവന്മാരും ഏറ്റവും കുറഞ്ഞത് ഒരു രണ്ടാഴ്ചയെങ്കിലും അനുഭവിക്കണം അല്ലെങ്കിൽ അതിന് നിൽക്കരുത്.
ഒറ്റ തവണ പോലും ഒന്ന് തിരിഞ്ഞു നോക്കാതെ അല്ലി നടപ്പുതുടർന്നു.. ഹച്ചിലെ പട്ടിയെപ്പോലെ ഞാനും.
ഞങ്ങളുടെ പറമ്പ് എത്താറായതും ഏകദേശം ഇരുട്ടി തുടങ്ങിയിരുന്നു… ചാറ്റൽ മഴ ചെറുതായി പെയ്യുന്നുണ്ട്… ഇവൾ ഇനി ഒരിക്കലും എന്നോട് മിണ്ടില്ല.. അത്രയ്ക്കും വലിയ തെറ്റാണോ ഞാൻ ചെയ്തത്.. വേദനയും വിരഹവും ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ഞാൻ അവളുടെ പിറകെ പറമ്പിന് നടുവിലൂടെ പോകുന്ന ചെറിയ തോടിന്റെ പാലത്തിലേക്ക് കയറി.
ആ ചെറിയ തെങ്ങ് വട്ടം വെട്ടിയിട്ട് ഉണ്ടാക്കിയ പാലത്തിൽ അവൾ പതുക്കെ സൂക്ഷിച്ച് നടക്കുന്നത് കണ്ടപ്പോൾ എനിക്ക് വെറുതെ ഒരു കഴപ്പ് തോന്നി… പിന്നിൽ അല്പം നീണ്ടുകിടന്ന് സാരിയിൽ ഞാൻ നൈസായിട്ട് ഒന്ന് ചവിട്ടി പിടിച്ചു… അല്ലി അടുത്ത കാലെടുത്തു വച്ചതും നിയന്ത്രണം നഷ്ടപ്പെട്ട് അവൾ തോട്ടിലേക്ക് വീഴുന്നത് ഒരു സ്ലോ മോഷൻ എഫിൽ ഞാൻ നോക്കി നിന്നു… അവൾ വെള്ളത്തിൽ വീണ നിമിഷം ഞാനും എടുത്തു ചാടി.
അരക്ക് മുകളിൽ മാത്രം കഷ്ടിക്ക് വെള്ളമുള്ള തോട്ടിൽ അവളൊന്നു മുങ്ങി നിവർന്നു.. മുങ്ങി നിവർന്ന അല്ലിക്ക് ചിന്തിക്കാൻ സമയം കൊടുക്കാതെ ഞാൻ അവളെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ച് വലിച്ച് കരിങ്കല്ലിനാൽ കെട്ടിയ വശത്തേക്ക് ചേർത്ത് നിർത്തി… അവളിലേക്ക് ഞാൻ അമർന്നു നിന്നു.