നേരത്തെ കുഞ്ഞിയെയും അമ്മയെയും പറ്റി പള്ളു പറഞ്ഞവനെ ഞാൻ ഒന്ന് നോക്കി… മലർന്നുകിടന്ന് മോങ്ങുന്നുണ്ട് മൈരൻ… അവൻറെ ഇടത്തെക്കാൾ വലിച്ചു പിടിച്ച് അവൻറെ അണ്ടിക്ക് ആഞ്ഞൊരു ചവിട്ടും കൊടുത്തു.. അവൻ എഴുന്നേറ്റ് ഇരുന്നുകൊണ്ട് അവൻറെ അണ്ടി പൊത്തിക്കൊണ്ട് വായും പൊളിച്ച് കണ്ണുംതള്ളി ശ്വാസം എടുക്കാൻ തുടങ്ങിയതും കാലു മടക്കി പെനാൽറ്റി കിക്ക് എടുക്കുന്നതുപോലെ ്് അവൻറെ താടക്ക് ഒരു കിക്ക് കൊടുത്തു.. അവൻറെ ബോധം പോയി.
നേരത്തെ കല്ലുകൊണ്ട് നെറ്റിയിൽ എറിഞ്ഞവൻ കിടന്നു അനങ്ങുന്നത് കണ്ടതും അവൻറെ അടിവയറ്റിൽ ആഞ്ഞൊരു ചവിട്ടു കൊടുത്തു… അവൻറെ കണ്ണ് വിഴിഞ്ഞു വരുന്നത് കണ്ടപ്പോൾ ഒരു സന്തോഷം തോന്നിയ ഞാൻ അഖിലിന് നേരെ തിരിഞ്ഞു.
ഫോളോ ചെയ്യാൻ നീ ആരാടാ മൈരേ ജോസ് പ്രകാശിന്റെ കിങ്കരനോ……. എന്നെ പേടിയോടെ നോക്കി ചന്തിയും പുറകോട്ടേക്ക് ഉരച്ചുകൊണ്ട് ഇഴയുന്നവനോട് ഞാൻ ചോദിച്ചു.
നിനക്ക് എൻറെ വീട്ടുകാരെ തന്നെ വേണം അല്ലേടാ.. ചിറക്കൽ മഹാദേവൻ ഒരു കുണ്ണയായിരിക്കും.. നിൻറെയൊക്കെ തള്ളയെ പണികിട്ടും ഉണ്ടാകും.. പക്ഷേ കാശിനാഥൻ ജനുസ് വേറെയാടാ പട്ടി തായോളി……. കിട്ടിയ ഗ്യാപ്പിൽ എന്നെപ്പറ്റി ഒരു തള്ളും തള്ളിക്കൊണ്ട് അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി… ഇരുന്നവൻ നിലത്ത് മലർന്നുവീണതും വീണ്ടും വീണ്ടും ചവിട്ടി.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അല്ലി ഞങ്ങളെ കടന്നു നടന്നു പോകുന്നു… ഒരുത്തൻ ഇവിടെ പട്ടിയെ തല്ലും പോലെ ഓരോരുത്തന്മാരെ തല്ലി ഇല്ലാതെയാകുമ്പോൾ ഇങ്ങനെ നടന്നു പോകാൻ എങ്ങനെ സാധിക്കുന്നു ഇവൾക്ക്.. അതും ഒന്ന് നോക്കുകപോലും ചെയ്യാതെ.