മദനോത്സവം 2 [K. K. M]

Posted by

9 മണി കഴിഞ്ഞപ്പോ അവൻ വന്നു. ഞാൻ food ഉണ്ടാക്കി വെച്ചിരുന്നു. അവൻ കുളി കഴിഞ്ഞു വന്നു ഞങ്ങൾ ഒന്നിച്ചിരുന്നു നാട്ടിലെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു 3 peg വീതം അടിച്ചു food കഴിച്ചിട്ട് കിടന്നപ്പോ രാത്രി 11 മണി ആയി…

Two ബെഡ്‌റൂം flat ആണ്. ഞാൻ എന്റെ റൂമിൽ കയറി കിടന്ന്. അപ്പോഴാണ് അലന്റെ കാര്യം ഓർത്തത്. ഞാൻ വേഗം ഫോൺ എടുത്തു നോക്കി.. അവന്റ msg

” ചേട്ടായി എന്തിനാ വിളിച്ചത്… അവൾ പറഞ്ഞു… നല്ല sound ആണെന്ന്. അധികം സംസാരിച്ചില്ല. എന്നും പറഞ്ഞു.. ചുമ്മ എന്തേലും പറയാഞ്ഞത് എന്താ… കമ്പനി ആകാമായിരുന്നാലോ.. 😜😜”

” ചേട്ടായി…. എന്നാ പറ്റി… ഉറങ്ങിയോ ”

” ഹലോ എടൊ മനുഷ്യ ”

” ok good night”

ഞാൻ replay ചെയ്ത്..

” ഡാ മോനെ sorry busy ആരുന്നു. ഞാൻ നാളെ വരും. അതിന്റെ കുറച്ചു തിരക്കിൽ ആയിരുന്നു. അത് കൊണ്ടാണ് അവളോടും അധികം സംസാരിക്കാഞ്ഞത്..
നീ ഉറങ്ങിയോ ”

” ok good night നാളെ കാണാം ❤️”

ഹോ നാളെ കാണാം എന്ന് അവനോട് പറഞ്ഞപ്പോ എന്റെ രോമം മുഴുവൻ എണീറ്റ് നിന്ന് ആചാര വെടി മുഴക്കി

ഞാൻ ഫോൺ മാറ്റി വെച്ചിട് ഉറങ്ങാനായി കിടന്നു.. മനസ്സിൽ മുഴുവൻ അവളും അവളുടെ അമ്മയും ആയിരുന്നു… എപ്പോഴോ ഞാൻ ഉറങ്ങി അലാറം അടിച്ചപ്പോ ആണ് ഉണർന്നത്.4.30 ക്കാണ് flight. 1 മണി ആയി ഞാൻ വേഗം ready ആയി bag ഒക്കെ എടുത്തു റൂം lock ചെയ്തു ഇറങ്ങി ഒരു ടാക്സി വന്ന് അതിൽ കയറി എയർപോർട്ടിലേക്ക് പോകാൻ പറഞ്ഞു… എന്നിട്ട് ഫോൺ നോക്കിയപ്പോ അലന്റെ msg ഉണ്ട്… ഞാൻ open ചെയ്ത്…

Leave a Reply

Your email address will not be published. Required fields are marked *