ഡീ, ഐ വാണ്ട് യൂ!
പോടാ! ഒരാഴ്ച എന്നെ നോക്കണ്ട. പ്ലീസ് ഡാ, അത്തീടെ കാര്യം മാത്രം….
മറുപടി പറയാതെ ഞാൻ അല്ലിയെ കൈയിലേക്ക് ചേർത്തു അത്തിയെയും!
എന്റെ നെഞ്ചിന്റെ ഇരുപുറവും രണ്ട് പേരുടെയും മിഴികൾ നനഞ്ഞെന്റെ നെഞ്ചിനെ നനയ്ക്കുമ്പോൾ ഞാൻ അവരെ ചേർത്ത് പിടിച്ചു…
🥰