അല്ലി തമാശ പോലെ പറഞ്ഞു നിറുത്തിയപ്പോളേക്ക് അത്തി യുടെ കൈ എന്റെ പിറകിൽ കൂടി അല്ലിയുടെ കൈയിൽ മുറുകെ പിടിക്കുന്നത് എനിക്ക് മനസിലായി.അവരുടെ ബോണ്ട്! പക്ഷേ അത്തി വീണ്ടും കരയും എന്ന് തോന്നി ഞാൻ അല്ലിയോട് പറഞ്ഞു.
ദേ അത്തി കരയും വീണ്ടും. ഒരുവിധം അവസാനിപ്പിച്ചേ ഒള്ളു ഞാൻ.
ഒരുവിധം എങ്ങനെയാ അശ്വസിപ്പിച്ചേ എന്നു കണ്ടു ഞാൻ.
അങ്ങനെ എന്നെ ചൊറിഞ് അല്ലി തന്റെ കൈ എന്റെ തുടയിൽ വച്ചു. എനിക്ക് തടയാൻ കഴിയും മുൻപേ അവൾ കൈ എന്റെ മുണ്ടിന് ഉള്ളിലേക്ക് കയറ്റിയത് മനഃപൂർവം തന്നെയാണ്.
അയ്യേ ഇതെന്ത് നീ ഷെഡ്‌ഡി ഇട്ടേക്കേ വെറുതെ അല്ല ഇടിവെട്ടി മഴ!
സാധനെ മിണ്ടാണ്ട് ക്ക്..
ഞാനവളുടെ ചെവിയിൽ മന്ത്രിച്ചതിന് മറുപടി ഉടനടി ഉറക്കെ!
ആ സാധനണ്ട് ന്നാ? ശ്ശെ ശ്ശെ വൃത്തികേട് പരസ്യായിട്ട് പറയെ.
ഒന്നും മറുപടി പറഞ്ഞില്ല. അതാണ് നല്ലതെന്ന് മനസിലായിട്ടുണ്ട്. ഞാൻ അത്തിയെ നോക്കി. അവളുടെ മുഖത്തെ വിഷാദം മാറി അവിടെ ചമ്മൽ! അപ്പോളേക്ക് അത്തി വീണ്ടും പറഞ്ഞു തുടങ്ങി.
ഡാ പിന്നെ ഞങ്ങടെ ചെറുപ്പത്തിലേ വഴക്കിന്റെ കാര്യം അറിയോ?
ഇവൾക്ക് അത്യാവശ്യം വണ്ണോക്കിണ്ട്. ഞാൻ അന്നും ഇന്നും എല്ലുംകോരി. അന്നേ ഇവള്ക്ക് നല്ല ഫിഗറാ. എല്ലാം മുഴുത്ത നിക്കാ. ഞാനാണ്ങ്ങേ ഫ്ലാറ്റാ. അന്നട്ടോ ഇവൾക്ക് എന്നെപോലെ ആവണം എനിക്കങ്കിലോ ഇവളെ പോലേം. നിനക്ക് എന്ത്റ്റാ ഡാ ഇഷ്ടം?
ന്ന് വച്ചാൽ?
കാര്യം മനസിലായെങ്കിലും അറിയാത്ത പോലെ ചോദിച്ചു. ലച്ചു ബിയർ എടുത്തൊരു കവിൾ കുടിച്ചു കഴിഞ്ഞു വിശദീകരിച്ചു
പൊട്ടാ, എന്നെപ്പോലെ എല്ല് കുത്തി കേറണ സ്ലിം ബ്യൂട്ടി വേണോ അതോ ഇവളെ പോലെ മുഴച്ചു നിക്കണ ഫിഗർ വേണാ?