അല്ലുവോ അതോ അത്തിയോ [Mazhavil]

Posted by

അല്ലുവോ അതോ അത്തിയോ

Alluvo Atho Athiyo | Author : Mazhavil


അല്ലു എഴുന്നേൽക്കുന്നത് അറിഞ്ഞു. അവൾ എസി ഓഫ് ചെയ്തു. വെളിച്ചം കടക്കാൻ വിൻഡോ കർട്ടൻ മാറ്റി.

ഉറക്കം തെറ്റിയ വിഷമത്തിൽ തുണി എടുക്കാൻ നിന്ന അവളെ പിടിച്ചു എങ്കിലും കക്ഷി ഒഴിഞ്ഞു മാറി. സാധാരണ സമ്മതിക്കുന്നതാണ് കക്ഷി. ഇന്നെന്തോ!

കോഫിയും ആയി കക്ഷി വന്നു വിളിച്ചപ്പോൾ വീണ്ടുമൊരു ശ്രമം! പെണ്ണിന് ഒടുക്കത്തെ വെയിറ്റ്!

പൊന്നു മോളല്ലേ, ഒടുക്കത്തെ മൂഡ് ഡീ! ഒരു ക്വിക്കി?

പറ്റില്ല.  വേം എണീറ്റ് വന്നേ!

ഇന്ന് സൺഡേ അല്ലേ പെണ്ണെ! എന്തിനാ ഈ തെരക്ക് കാണിക്കണേ ന്ന്?

വാടാ തെണ്ടീ മടി ആവണ്. തന്നെ കിച്ചണിൽ കേറാൻ!

അച്ചോടാ എന്നാ മടിച്ചീ ഒരു കളി തന്നാ പൊറത്ത് ന്ന് കഴിക്കാം!

ലഞ്ച് അല്ലേലും ഇന്ന് പൊറത്ത് ന്നാ. തത്കാലം എണീറ്റ് വാ!

മടി പിടിച്ച എന്നെ എണീപ്പിച്ചു വാഷ് റൂമിലേക്ക് വിട്ട് പെണ്ണ് കിച്ചണിൽ കയറി. ഫ്രഷ് ആയി ചെല്ലുമ്പോൾ പെണ്ണ് ദോശയുണ്ടാക്കാൻ വച്ച ശേഷം ഫോണിൽ കുത്തി എന്നെയും കാത്ത് നില്പുണ്ട്.

അങ്ങനെയാണ്. ഞാൻ ഉണ്ടാക്കുന്ന ചമ്മന്തി അവൾക്ക് വളരെ ഇഷ്ടമാണ്. ആദ്യം ചമ്മന്തി ഉണ്ടാക്കി കഴിഞ്ഞു ദോശ. ഓരോന്ന് ഉണ്ടാക്കുമ്പോൾ തന്നെ തീറ്റയും നടക്കും.

വേഗം അവൾ അരിഞ്ഞു വച്ച സവാളായും തക്കാളിയും എണ്ണയിൽ വഴറ്റി, അതിലേക്ക് കുറേ പുതിന ഇല കൂടി ചേർത്ത് നന്നായി വഴറ്റി വറ്റൽ മുളക് മുളക് പൊടി ഒക്കെ ചേർത്ത് നാളികേരം കൂടി മിക്സ് ചെയ്തു കുറച്ചു പുളി കൂടി ചേർത്ത് അരച്ച് എടുക്കുമ്പോളേക്ക് ദോശ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *