സീതാകാവ്യം [Teena]

Posted by

അഭിജിത്ത് : എടാ പൊട്ട അതിൽ ഇപ്പൊ എന്താ

രാജേഷ് : എടാ പൊട്ടമാരെ അവന് അണ്ടിയില്ലട

അങ്ങനെ അതും കോളേജ് മുഴുവൻ പാട്ടായി . അന്ന് സീത മിസ്സിനോട് ആര്യ തൻ്റെ അടുത്ത് ഇരിക്കുന്നത് comfortable അല്ല എന്ന് പറഞ്ഞത് കാവ്യയ്ക്ക് അത്ര പഠിച്ചിരുന്നില്ല .കാവ്യ അത് സീതയോട് ചോദിക്കുകയും ചെയ്തു .അതിനു സീത കൊടുത്ത മറുപടി അതിനു നമുക്ക് അവനെ പറ്റി വല്ലതും അറിയോ , അവൻ ആര എന്താ എന്നൊന്നും അറിയില്ലാലോ .

കാവ്യ : നീ കണ്ടില്ലേ ആ പാവം ഒറ്റക്ക് ഒരു ബെഞ്ചിൽ ഇരിക്കുന്നത്

സീത : എന്നാ നമ്മുക്ക് അവനെ നമ്മളെ ബെഞ്ചിലേക്ക് വിളികാം .

(സീതയും കാവ്യയും കൂടി ആര്യയുടെ അടുത്തേക്ക് പോയി )

കാവ്യ: ഹായ് ആര്യ ,
ആര്യ : ഹായ്
സീത : ഞാൻ സീത , ഇത് കാവ്യ ഞങ്ങൾ ഒരു സോറി പറയാൻ വന്നതാണ്
ആര്യ : സോറി പറയാൻ എന്താ ഉണ്ടായത്
കാവ്യ : ഇവൾ എന്ന് മിസിനോട് ആര്യ ഞങ്ങളുടെ ഒപ്പം ഇരിക്കുന്നത് comfortable എല്ലാ എന്ന് പറഞ്ഞില്ലേ അതിൽ ഇവൾക് ഒരു കുറ്റബോധം

ആര്യ : ഹേയ് ഞാൻ അതൊന്നും കാര്യമായി എടുത്തിരുന്നില്ല .
സീത : എന്നാലും സോറി

ആര്യ : it’s okay
കാവ്യ : പിന്നെ ഞങ്ങളെ ഒപ്പം ഇരിക്കാം ഇനി മുതൽ
ആര്യ : ഏയ് അത് വേണ്ട , കൊറിയയിലൊക്കെ mixed ആയി ഇരിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നം ഇല്ല പക്ഷെ ഇവിടെ ഇപ്പോളും ഒരുപാട് വർഷം പിന്നിലാ നമ്മുടെ ആളുകളുടെ ചിന്താഗതി .ഇനി ഞാൻ നിങ്ങളെ ഒപ്പം ഇരുന്നിട്ട് നിങ്ങൾ ഇനി ആരും മോശം പറയണ്ട.
കാവ്യ : അതൊന്നും വിഷയമല്ല ഈ ക്യാമ്പസ് ഒരു ലിംഗ സമത്വം ഉള്ള ഒരു കോളജ് ആണെന്ന പ്രിൻസിപ്പാൾ തന്നെ പറയുന്നത് .
സീത : പിന്നെ മിസ്സ് തന്നെ അര്യയോട് നങ്ങളുടെ ഒപ്പം ഇരിക്കാൻ പറഞ്ഞതല്ലേ .
ആര്യ : ok എന്നാൽ നാളെ മുതൽ നിങ്ങളെ ഒപ്പം ഇരിക്കാം

Leave a Reply

Your email address will not be published. Required fields are marked *