Miss : എന്തു ചോദ്യം ആണ് ചോദിക്കുന്നത് പേഴ്സണൽ കാര്യങ്ങൾ ആണോ ചോദിക്കുന്നത്
ആര്യ : it’s ok madam, I can answer .നിലവിൽ എനിക് റിലേഷൻ ഒന്നും ഇല്ല .ഒരു രണ്ടു വർഷം മുന്നേ എൻ്റെ ബോയ് ഫ്രണ്ട് മായി break up ആയി.
( ഒരു നിമിഷം ക്ലാസ്സിലെ എല്ലാരും ഒന്നു നെട്ടി) ബാക്ക് ബെഞ്ചിലെ ബോയ്സ് എല്ലാം കൂട്ടച്ചിരി എടാ അളിയാ ഇവൻ കുണ്ടനാട …ഹ ഹ ഹ .
പെൺകുട്ടികൾ ആകെ നിരാശയായി )
മിസ്സ് :ബോയ്ഫ്രണ്ടോ ?? ആര്യ your gender ??
Arya : ഞാൻ ബിസെക്ഷ്വൽ ആണ് മാഡം.
(പിള്ളരൊക്കെ പിന്നെ പിറുപ്പിറുതുകൊണ്ടെ ഇരിന്നു അതിൻ്റെ ഇടക്ക് ആരോ അവനെ കുണ്ടാ എന്ന് വിളിച്ചു. ).
മിസ്സ് : സൈലൻസ് , എന്താ ഇത് നിങ്ങളൊക്കെ ഏത് ലോകത്താണ് ഇത് വർഷം 2025 ആണ് ഇനിയെങ്കിലും എല്ലാ ആളുകളേം ഒരേ പോലെ കാണാൻ പഠിക്കണം . ആര്യ just go and sit.
(ആര്യ ഇരികാൻ നോക്കുമ്പോൾ എല്ലാ ബെഞ്ചിലെ പിള്ളാരും തങ്ങളുടെ ബെഞ്ചിൽ സ്ഥലം ഇല്ല എന്ന മട്ടിൽ ഇരികാണ്. മുന്നിലെ ബെഞ്ചിൽ 4 പെൺകുട്ടികൾ രണ്ടാമത്തെ ബെഞ്ചിൽ 3 പെൺകുട്ടികൾ മൂന്നാമത്തെ ബെഞ്ചിൽ സീതയും കാവ്യയും മാത്രം . നാലാമത്തെ ബെഞ്ചിൽ ആൺകുട്ടികൾ 5 പേരും ഒരു ബെഞ്ചിൽ .
എവിടെ ഇരിക്കും എന്ന ആകുലതയ്യിൽ ആര്യ മിസിനെ നോക്കി .മിസ്സ് ചുറ്റും നോക്കി ആൺകുട്ടികൾ ഇരിക്കുന്ന ബെഞ്ചിൽ ഇനി സ്ഥലം ഇല്ല . ആകെ സ്ഥലം ഉള്ളത് സീതയുടെയും കാവ്യയുടെയും ബെഞ്ചിലാണ് .ആര്യയോട് അവിടെ ഇരിനോളാൻ ആംഗ്യം കാണിച്ചു മിസ്സ്.ഇത് കണ്ട സീത എഴുന്നേറ്റു നിന്ന് പറഞ്ഞു
മിസ്സ് പ്ലീസ് ഞങ്ങൾക്ക് comfortable അല്ല .
ആര്യ ക്ക് തൻ്റെ മുഖത്ത് അടിച്ചപോലെ ആണ് അവളുടെ വാകുകൾ വന്ന് വീണത് .