സീതാകാവ്യം [Teena]

Posted by

ഇവൻ എന്തായാലും ലൈൻ കാണും ബാക്ക് ബെഞ്ചിൽ ഇലാണ് ആകെ ക്ലാസ്സിലെ 5 ആൺപിള്ളാരും ഇരിക്കുന്നത് അവന്മാർ തമ്മിൽ അസൂയയോടെ പറഞ്ഞോണ്ടിരുന്നു . ഏതാ ഈ അമുൽ ബേബി ,

ഇനി ഇപ്പൊ നമ്മളെ കാര്യം ഒക്കെ സ്വാഹ .അല്ലേലും പെൺപിള്ളാർക്കൊക്കെ ഈ താടിയും മീശയും ഇല്ലാതെ കൊന്തന്മാരെ മതി ഓരോ അവൾമാർ നോക്കുന്ന നോട്ടം കണ്ടില്ലേ അളിയാ.etc…
( ക്ലാസ്സിൽ ആകെ എല്ലാവരും പിറുപിറുക്കുന്ന ശബ്ദം )

മിസ്സ് : സൈലൻസ് … Let him introduce himself arya you can start .

‌Arya : ഹായ് ഗൈസ്, ഞാൻ ആര്യ ഞാൻ പാലക്കാട് നിന്ന് വെരുന്നു. ഞാൻ ഇതുവരെ പഠിച്ചതും വളർനതൊക്കെ കൊറിയ യിൽ ആയിരുന്നു.എൻ്റെ എൻ്റെ അമ്മുമ്മ ഇവിടെ എറണംകുളം ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് എൻ്റെ പപ്പാക്കും മമ്മക്കും മാറി നിൽക്കാൻ പറ്റാത്തത് കൊണ്ട് എന്നെ ഇങ്ങോട്ടേക്കു അയച്ചു.എനിക് ഈ നാട് വളരെ ഇഷ്ടമാണ് അതുകൊണ്ടാണ് ഇവിടെ pg ചെയ്യാം എന്ന് വിചാരിച്ചത്.

മിസ്സ് : wow , എല്ലാരും ആര്യക്ക് ഒരു ക്ലാപ് കൊടുത്തെ we should proud of him.

(ബാക്ക് ബെഞ്ചിലെ പയ്യന്മാർ തമ്മിൽ തമ്മിൽ പറഞ്ഞു : ഇവൻ എല്ലാം കൊണ്ടുപോക്കുമെന്ന തോന്നുന്നത് .നമുക്കൊക്കെ ഇനി ഇവൾ മാർക്ക് ഇടയിൽ പുല്ല് വിലയായിരിക്കും .)

മിസ്സ് : any questions to arya , ആർക്കെങ്കിലും ആര്യയോടെ എന്തെങ്കിലും ചോദികാനുണ്ടോ ?

ബാക്ക് ബെഞ്ചിലെ പയ്യന്മാർ ഡാ അഭി അവനോടു ലൈൻ വെല്ലോം ഉണ്ടൊന്നു ചോദിച്ചിക്ക് ഉണ്ടെന്ന് പറയാണേൽ ഇവൾമാരുടെ പ്രതീക്ഷ അങ്ങ് പോയി കിട്ടും.

അബി : bro Ninak line undo

Leave a Reply

Your email address will not be published. Required fields are marked *