കാവ്യ അവൾ ആളൊരു കില്ലാഡിയാണ് അവളുടെ ഡ്രസിംഗ് , ക്രോപ്പ് കട്ട് ചെയ്ത മുടി അവളൊരു ബോയ്ഷ് ഡ്രസിംഗ് സ്റ്റൈൽ ആണ് ഷർട്ട് ആൻഡ് പാൻ്റ്സ് ആണ് അവളുടെ മിക്കപ്പോഴും ഉള്ള വേഷം ആൺപിള്ളരെ പോലെ നടകനാണ് അവക് ഇഷ്ടം .
അങ്ങനെ അവർ രണ്ടുപേർക്കും പിജിക്ക് ഒരേ കോളജിൽ അഡ്മിഷൻ കിട്ടി .ആദ്യ ദിനം അവർ കണ്ടുമുട്ടിയപ്പോൾ അവർ തമ്മിൽ കെട്ടിപ്പിടിച്ചും പഴയ കഥകളൊക്കെ പറഞ്ഞു സംസാരിച്ചു രണ്ട് പേർക്കും ആകെ ഒരു വിഷമം രണ്ടാൾക്കും രണ്ട് മുറിയാണ് ഹോസ്റ്റലിൽ കിട്ടിയത് ആദ്യ ദിനം ക്ലാസ്സിൽ എത്തിയപ്പോൾ അവരുടെ ക്ലാസ്സിൽ 9 പെൺകുട്ടികളും 5 ആൺകുട്ടികളുമാണ് ഉള്ളത് .
ഈ 5 പയ്യന്മാർക്കും നമ്മുടെ സീതയെ കാവ്യയേം ആണ് നോട്ടം .ഒരായ്ച്ച കടന്നു പോയി ഈ ഒരായ്ചക്കുള്ളിൽ ഈ 5 പേരും അവർ രണ്ടുപേരെയും ഓരോരുതർ പല സന്ദർഭത്തിൽ പ്രോപോസ് ചെയ്തു അവർ എല്ലാവരും നിരാശയോടെ മടങ്ങി അങ്ങനെ ആണ് അവൻ്റെ വരവ് നമ്മുടെ കഥ നായകൻ ആര്യ പ്രകാശിൻ്റെ വരവ് .
അഖില മിസ്സ് ക്ലാസ് ക്ലാസ് എടുകുമ്പോളാണ് അവൻ ഒരു പേപ്പറും മായി വന്നത്
ആര്യ :Can I come in.?
Miss :yes
(ആര്യ തൻ്റെ കയ്യിലെ കടലാസ് ടീച്ചർക്ക് നൽകി)
മിസ്സ് : students,this is arya .he is the new admission in your in our college. arya please bag സീറ്റിൽ വെച്ചതിനു ശേഷം ഇങ്ങോട്ടേക്കു വരൂ
ആര്യ ബാഗ് ബാക്ക് ബെഞ്ചിൽ വെച്ചതിനു ശേഷം തിരിച്ചു വന്ന്.
മിസ്സ് : please introduce yourself
(ആര്യ കാണാൻ നല്ല സുമുഖനും ജിം ബോഡിയും കാണുമ്പോൾ നല്ല ക്യൂട്ട് ,എന്നാൽ മുഖത്തെ ട്രിം ചെയ്ത പോലത്തെ ചെറിയ ചെറിയ രോമങ്ങളും , കൊറിയൻ മോഡൽ വസ്ത്രധാരണയും വിദ്യാർത്ഥികൾ എല്ലാം വളരെ കൗതുകത്തിലായിരുന്നു ചില പെൺകുട്ടികൾ പരസ്പരം പറയുന്നുണ്ടായിരുന്നു ” എന്നാ ലുക്കാണ് ഇവൻ ” .ഇവനെ കാണാൻ സിനിമ നടൻ നെസ്ലിനെ പോലെ ഇല്ലേ ,