സീതാകാവ്യം [Teena]

Posted by

ആര്യ : എന്താ ഇത് കണ്ണൊക്കെ ഒന്നു തുടക്ക് .കാവ്യ നിങ്ങള് രണ്ടാളും പോയി കിടക്കാൻ നോക്ക്.
സീത : ok ഡാ ബൈ
( ആര്യ അവിടെന്ന് വീട്ടിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ അവൻ്റെ മനസിൽ സീതയായിരുന്നില്ല കാവ്യ ആയിരുന്നു കാരണം സീത തന്നെ ഉമ്മവെച്ചതും കെട്ടിപ്പിടിച്ചപോളൊക്കെ കാവ്യയുടെ മുഖത്ത് എന്തോ ഒരു വിഷമം ഒരു ദേഷ്യം അവൻ ശ്രദ്ധിച്ചു.
അടുത്ത ദിവസം ക്ലാസ്സിൽ പോയപ്പോൾ സീതയെ കാണുന്നില്ല)
ആര്യ : കാവ്യ സീത എവിടെ ഇന്ന് വന്നില്ലേ ??
കാവ്യ : അവള് nss ക്യാമ്പിന് പോയി 1 week കഴിഞ്ഞ് വരൊള്ളൂ.

ആര്യ : എന്നിട്ട് അവള് എന്നോട് പറഞ്ഞില്ലല്ലോ . ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല
കാവ്യ : ഏതോ റേഞ്ച് ഇല്ലാത്ത കാട്ടിലേക്കാണ് പോയിട്ടുള്ളത്. നീ എന്തിനാ ഇങ്ങനെ അവളെ കാര്യങ്ങൾ അന്വേഷിച്ചു നടക്കുന്നത്
( അവളുടെ ചോദ്യവും പെരുമാറ്റവും കണ്ടപ്പോൾ തന്നെ അവന് മനസിലായി അവള് ഇന്നലത്തെ കലിപ്പിലാണ് എന്ന് എന്തായാലും അവളെ ഒന്ന് മൂപ്പിക്കാൻ അവൻ തീരുമാനിച്ചു . )

ആര്യ : അത് പിന്നെ ഞങൾ ഞാൻ അവളുടെ besty അല്ലെ ??
കാവ്യ : അപ്പോ ഞാനോ ?
ആര്യ : അത് എനിക്കറിയില്ല മോളേ
കാവ്യ : എനിക് എല്ലാം മനസ്സിലായി
ആര്യ : എന്തു മനസിലായി എന്ന് ??
കാവ്യ : എത്ര നാളായി തുടങ്ങിയിട്ട്
ആര്യ : എന്ത് ??
കാവ്യ : എല്ലാ ഈ ബെസ്റ്റി കളിയും ഈ കെട്ടിപ്പിടുത്തവുമൊക്കെ തുടങ്ങിയിട്ട്
ആര്യ : അയ്യോ അങ്ങനെ ഒന്നുമില്ല ഞങൾ ഒരു മാസം ആകുനത്തെ ഒള്ളു അതിൻ്റെ ഇടക്ക് വെല്ലപ്പോളും കെട്ടിപ്പിടിക്കും ചിലപ്പോ ഉമ്മവെക്കും .അവൾക് എന്തോ എന്നെ കെട്ടിപിടിച്ചു കുറച്ചു നേരം നിൽകുമ്പോൾ അവളുടെ എല്ലാ സ്ട്രെസ്സ് റിലീസ് ആവും എന്ന അവള് പറയുന്നത്.
കാവ്യ : എന്നിട്ട് എത്ര പ്രവിശ്യം അവളെ stress മാറ്റി??
ആര്യ : അതുപിന്നെ അവൾക് ഇടക്കിടക്ക് സ്ട്രെസ്സ് ആണെന്നെ.😂😂😂
കാവ്യ : stress കുറച്ചുകൊടുകാൻ നീ ആരു ആര് കൗൺസിലർ ആണോ
ആര്യ : എനിക് അതും വശം ഉണ്ട് 😂😂
കാവ്യ : എനിക് മനസ്സിലായി നീ ഡോക്ടറും , പ്ളംബറും , എഞ്ചിനീയറും …എല്ലാം ആണെന്ന് .നീ മോട്ട തലയൻ്റെ ശിഷ്യനാണ് എന്ന്.😡😡😡

Leave a Reply

Your email address will not be published. Required fields are marked *