അവൻ ഭക്ഷണം dinning ടേബിളിൽ വെച്ച് കൊണ്ട് തിരിച്ചുപോയി .സീത വസ്ത്രം മാറി അവനെ എങ്ങനെ ചെയ്യുമെന്ന് ആലോചിച്ചു കൊണ്ട് പുറത്ത് ഇറങ്ങി പക്ഷെ അപ്പോളേക്കും അവൻ അവിടെന്നു പോയിയിരുന്നു.
(അടുത്ത ദിവസം സീത ക്ലാസ്സിൽ കാവ്യയുടെ ഒപ്പം വന്നപ്പോൾ സീത എങ്ങനെ ആര്യയെ ഫേസ് ചെയ്യുമെന്ന വിശമതിലായിരുന്നു .പക്ഷെ അവനു പതിവ് പോലെ തന്നെ ആണ് പെരുമാറിയത് . അന്ന് വൈകീട്ട് ആര്യ സീതയെയും കാവ്യയെയും ഒരു രാത്രി പുറത്ത് ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാമെന്ന് .
അങ്ങനെ അവർ മൂന്ന് പേരും പറഞ്ഞ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വെയിറ്റർ ഒരു പെട്ടി കൊണ്ട് വന്ന് കാവ്യയും സീതയും ആര്യയുടെ മുഖത്തേക്ക് നോക്കി 🤔
കാവ്യ : എന്താ ഇത് ആര്യഎന്ത ഈ പെട്ടിയിൽ കേക്ക് ആണോ ??
ആര്യ : it’s birthday cake .
കാവ്യ : ഇന്ന് നിൻ്റെ birthday ആണോ ??
ആര്യ : ഇന്ന് എൻ്റെ എല്ലാ സീതയുടെ birthday ആണ്
(ആര്യ ആപ്പെട്ടി പൊട്ടിച്ചു കേക്ക് പുറത്തേക്ക് വെച്ച് happy birthday സീതകുട്ടി.
സീതയുടെ കണ്ണുകൾ ആകെ നിറഞ്ഞു )
സീത : thanks dear എന്നാലും നിനക്ക് എങ്ങനെ അറിഞ്ഞു എൻ്റെ birthday
ഇന്നാണ് എന്ന്
ആര്യ : ഇപ്പൊ കേക്ക് തിന്ന മതി കുഴി എണ്ണണ്ട
കാവ്യ : എന്നാലും അത് എങ്ങനെ ഷെരിയാവും ഇവളെ birthday മെയ് 3 നു അല്ലെ ?? ഇത്രേം കാലം ഞങൾ ആഘോഷിച്ചത് അങ്ങനെ അല്ലെ
സീത : ഞാൻ ജനിച്ചപ്പോൾ എൻ്റെ അമ്മ പ്രസവത്തിൽ മരിച്ചുപോയി അപ്പോ അച്ഛൻ എൻ്റെ എല്ലാ രേഖകളിലും എൻ്റെ ജനന തിയതി മാറ്റി.
(സീത കേക്ക് മുറിച്ച് ആദ്യം ആര്യക്ക് തന്നെ വായിൽ വെച്ച് കൊടുത്തു .പിന്നീട് കാവ്യക്കും . പക്ഷേ ആദ്യം തനിക്ക് തരാതെ ആര്യക്കു കേക്ക് കൊടുത്തത് അവൾക് അത്ര പിടിച്ചില്ല .എല്ലാം കഴിഞ്ഞ് പോകാൻ ആര്യ അവരുടെ രണ്ടുപേരെയും ഫ്ലാറ്റിൽ ആകികൊടുത്ത് പോകാൻ നിൽക്കുമ്പോൾ സീത അവനെ പെട്ടെന്ന് ഒന്നു കെട്ടിപ്പിടിച്ചു എന്നിട്ട് അവൻ്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു താങ്ക്സ് ആര്യ you are my best friend.thanks a a lot