( ആര്യ കിച്ചണിൽ പോയി അവൾക്കൊരു സൂപ്പ് ഉണ്ടാക്കി കൊണ്ട് വന്നു
സീത കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോയപ്പോൾ അവള് അവനെ തടഞ്ഞു. അവൻ അവളോട് ചേർന്നിരുന്നു അവൾക് soup spoon ഇൽ കൊടുത്ത് അല്പ്പം കയ്പ്പ് തോന്നിയെങ്കിലും അവൻ നിർബന്ധിച്ചപ്പോൾ അവൾക് അത് മുഴുവൻ കുടിക്കേണ്ടി വന്ന്.)
ആര്യ : നീ ഒരു 20 മിനിട്ട് വിശ്രമിക്കൂ ഞാൻ ഏതെങ്കിലും നല്ല ഡോക്ടറെ ബുക്ക് ചെയ്തിട്ട് വരാം
20 മിനിറ്റിനു ശേഷം ആര്യ വന്നു
ആര്യ : പനി കുറവിണ്ടോ ?
സീത :പനി ശെരിക്കും മാറിയ പോലെ ഉണ്ട് നീ എനിക് എന്താ ഉണ്ടാക്കി തന്നത് കഴിക്കാൻ??
ആര്യ: അത് ഒരു കൊറിയൻ ഹെർബൽ സൂപ്പ് ആണ്.അപ്പോ ഇനി
ഡോക്ടറെ കാണേണ്ട?
സീത : ഡോക്ടറെ കണ്ടല്ലോ . മരുന്നും തന്നു.
ആര്യ: അതെപ്പോ ??
സീത : എഡ പൊട്ട അതു നീ തന്നെ
(സീത അവനെ പോയി കെട്ടിപിടിച്ചു )
സീത : താങ്ക്സ് ഡാ
ആര്യ : എന്ന ഞാൻ പോട്ടെ
സീത : എന്നാ നാളെ ക്ലാസ്സിൽ കാണാം
ആര്യ : നീ ഒരു കാര്യം ചെയ്യ് നാളെ വരണ്ട നീ നാളെ കൂടി വിശ്രമിക്ക് .ഞാൻ ഫുഡ് കൊണ്ട് വരാം
സീത : ok ഡാ ബൈ
അടുത്ത ദിവസവും സീത ക്ലാസ്സിൽ വന്നില്ല ആര്യ സീതക്കു
ഭക്ഷണവുമായി ഫ്ലാറ്റിലേക്ക് ചെന്നു ഒരുപ്പാട് ബെൽ അടിച്ചെങ്കില്ലും അവളെ കാണുന്നില്ല അര്യക്ക് എന്തോ ഭയം തോന്നി അവൻ വാതിൽ തുറക്കാൻ നോക്കിയപ്പോൾ വാതിൽ തുറന്ന് കിടക്കുകയായിരുന്നു . അവൻ പെട്ടെന്ന് അവളുടെ മുറിയുടെ വാതിൽ തുറന്ന് അകത്തു കയറിയത് അവള് ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു .
അവള് പൂർണ നഗ്നയായിരുന്നു പെട്ടെന്ന് ആര്യയെ കണ്ടതും അവള് ഷോക്ക് ആയി അവൻ അവളെ അടിമുടിയൊന്ന് നോകിപോയി എന്തൊരു ഭംഗി നല്ല ഗോതമ്പിൻ്റെ നിറം അവളുടെ തലയിൽ നിന്ന് മുലയിലൂടയും വെള്ളം വെള്ള തുള്ളികൾ നിലത്തേക്ക് വീഴുന്നു. പെട്ടെന്നാണ് അവൻ സോറി എന്ന് പറഞ്ഞു കൊണ്ട് റൂമിന് വെളിയിൽ പൊക്കുന്നു .