സീതാകാവ്യം [Teena]

Posted by

സീത : 😂😂😂 bye ഡാ നാളെ കാണാം.

(അടുത്ത ദിവസ്സം ക്ലാസ്സിൽ ഫ്രീ പിരീഡിൽ ഇരിക്കുമ്പോൾ
സീത തുടങ്ങിയത്)

സീത : ഡാ നിൻ്റെ ഈ t shirt കൊള്ളാമല്ലോ
ആര്യ : thanks ഡീ
അപ്പോളാണ് കാവ്യ ആര്യയുടെ t shirt ശ്രദ്ധിച്ചത് white t shirt അതിൽ പെയിൻ്റ് തെറിച്ച പോലെ ഉള്ള ഡിസൈൻ . ആപ്പോൾ അവളുടെ തലയിൽ ഒരു ഐഡിയ ഉദിച്ചത് ഇവനെ ഒന്ന് കളിയാകാം
കാവ്യ : ഇന്നലെ നിൻ്റെ വീട്ടിൽ പെയിൻ്റ് പണി ഉണ്ടായിരുന്നോ?
ആര്യ : ഇല്ലാലോ നീ എന്താ അങ്ങനെ ചോദിച്ചത്
കാവ്യ : എല്ലാ നിൻ്റെ t shirt കണ്ടപ്പോൾ തോന്നി
ആര്യ : ഓ ഓ കോമഡി….ഇതിന് ഞാൻ ചിരികണോ
സീത : എന്തിനാ മോളേ കാവ്യ വെറുതെ വടി കൊടുത്ത് അടി വേടിക്കുന്നത്
(ആര്യ കാവ്യയുടെ ചെവിയിൽ സീത കേൾക്കാതെ പറഞ്ഞു മോളെ ഇത് നിൻ്റെ അടിത്തട്ടിലെ കുന്നംകുളം ബ്രാൻഡ് വിറ്റാരാ സീക്രട്ട് അല്ലാട്ടോ
( കാവ്യയുടെ മുഖത്ത് ആകെ ഒരു ചമ്മൽ .അവള് പിന്നെ ഒന്നും പറഞ്ഞില്ല .)

പിന്നീട് ഒരു ദിവസ്സം ക്ലാസിൽ സീത വന്നില്ല സീതക്ക് എന്തു പറ്റി എന്ന് ചോദിച്ചു ആര്യ .കാവ്യ പറഞ്ഞു അവൾക് പനിയാണ്. നമുക്ക് വൈകീട്ട് അവളെ ഡോക്ടറെ കാണിക്കാൻ പൊണ്ണം.

ആര്യ : വൈകീട്ടോ അതു വേണ്ട ഞാൻ അവളെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് തിരിച്ചു ക്ലാസ്സിൽ വരാം .
കാവ്യ : എന്നാ ഞാനും വരാം

ആര്യ : വേണ്ട നമ്മൾ മൂന്ന് പേരുംകൂടി പോയാൽ മിസ്സ് എന്തെങ്കിലും വിചാരിക്കും

കാവ്യ : എന്നാ നീ പോയിട്ട് വേഗം വാ
( ആര്യ പെട്ടെന്ന് തന്നെ കാർ എടുത്തു സീത താമസിക്കുന്ന ഫ്ലാറ്റിൽ എത്തി
ഡോർ ബെൽ അടിച്ചു . സീത അൽപ്പം വൈകി എങ്ങില്ലും
വാതിൽ തുറന്നു. അവളെ കണ്ടാൽ അറിയാം അവൾക് തിരെ
വെയ്യ .ആര്യ കയ്യ് അവളുടെ നെറ്റിയിൽ വെച്ച് നോക്കി പൊള്ളുന്ന ചൂട്
ആര്യ : നീ എന്തൊരു പനിയ ഇത്
സീത : അത്ര കുഴപ്പം ഒന്നുമില്ലട
ആര്യ : നീ വല്ലതും കഴിച്ചോ?
സീത : Swiggy യിൽ ഓർഡർ ചെയ്യാമെന്ന് കരുതി
ആര്യ : ഞാൻ നിനക്ക് വല്ലതും കഴികാൻ ഉണ്ടാകാം നീ റൂമിൽ പോയി കിടന്നോ
സീത : നീ എന്തിനാ വെറുതെ കഷ്ടപ്പെടുന്നത് ഞാൻ ഫുഡ് ഓർഡർ ചെയ്യാം.
ആര്യ : നീ പോയി കിടകാൻ നോക്ക് അധികം സംസാരം ഒന്നും വേണ്ട
സീത : എന്നാലും
ആര്യ : ഒരു എന്നാലും ഇല്ല നീ പോയി കിടക്കാൻ നോക്ക്

Leave a Reply

Your email address will not be published. Required fields are marked *