അവളെ കണ്ടപ്പോ അവൻ്റെ ചങ്കിടിപ്പ് ഒന്നു കൂടി അവള് ആകെ നനഞ്ഞു കുളിച്ചിരുന്നു. അവള് ധരിച്ചിരുന്നത് ഒരു വെള്ള ടീഷർട്ടും വെള്ള നൈറ്റ് പാൻ്റ്സ് ആയിരുന്നു .അവളുടെ വസ്ത്രം മുഴുവൻ നനഞിരുന്നു.അവളുടെ മുലക്കണ്ണുകൾ തെളിഞ്ഞു കാണാമായിരുന്നു. നനഞ്ഞ കാരനം .
പെട്ടെന്ന് അവൻ വികാരം നിയന്ത്രിച്ചു സ്വബോധത്തിലേക്ക് വന്ന്
ആര്യ : ഡി… നീ എന്താ ഈ കാണിക്കുന്നത് അങ്ങോട്ട് മാറി നിക്കടി ഇത് ഞാൻ നോക്കട്ടെ .
(അവള് ബത്ത്റൂമിൻ്റെ പുറത്തേക്ക് ഇറങ്ങി നിന്നു ആര്യ അകത്തു കയറി ചുറ്റും ഒന്നു നോക്കി അപ്പോളാണ് വാഷ് ബേസിന് പിൻവശം ഒരു വാൽവ് കണ്ടത് .അവൻ അതു പെട്ടെന്ന് പോയി അത് തിർച്ചു വെച്ച്.വെള്ളം നിന്നു…
സീത : വെള്ളം നിന്നല്ലോ . ഇത് ഇത്ര ഒള്ളു അല്ലെ.എന്നിട്ടാണോ കാവ്യേ നീ ഇത്ര നേരം ഇവിടെ സർക്കസ് കളിച്ചിരുന്നത്.😂😂😂😂
കാവ്യ: അതിന് ഞാൻ ഈ വാൽവ് കണ്ടില്ലല്ലോ😒😒
ആര്യ: ചിലർക്കൊക്കെ മത്തങ്ങ പോലത്തെ കണ്ണുണ്ടായിട്ട് എന്ത് കാര്യം .
സീത: അതു ആര്യ പറഞ്ഞത് ശരിയാ കണ്ണുണ്ടായാൽ പോരാ കാണണം .
കാവ്യ : ഓ നിങ്ങള് വെല്ല്യ IQ ഉള്ള ആൾക്കാര്
ദേ സീതെ നീ ഇത്രേം നേരം ആയിട്ട് ഈ വാൽവ് കണ്ടിട്ടില്ലല്ലോ നീ അധികം ഊകണ്ട
ആര്യ: രണ്ടാളും ഒന്നു നിർത്ത് .ഞാൻ ഈ പൈപ്പ് ഒന്ന് മാറ്റട്ടെ .അവൻ ടൂൾ ബോക്സിൽ നിന്ന് ടൂൾസും പഴയെ ഒരു പൈപ്പ് എടുത്ത്
സീത : നിനക്ക് പ്ലംബിംഗ് ഒക്കെ അറിയോ .
ആര്യ : എനിക് , പ്ലംബിംഗ്, ഇലക്ട്രിക്കൽ ,ഒക്കെ കുറച്ചു അറിയാം
കാവ്യ : ഇവൻ മിക്കവാറും ഇപ്പൊ യൂട്യൂബ് വല്ലോം നോക്കി വന്നതായിരിക്കും.