അങ്ങനെ അവർ ആര്യയുടെ ഫ്ലാറ്റിലേക്ക് താമസം മാറി .ഹോസ്റ്റൽ വിട്ടപ്പോൾ അവർക്ക് വേണ്ടുവോളം സ്വതന്ത്രം കിട്ടി തുടങ്ങി .എല്ലാ ദിവസവും ഷോപ്പിംഗ് ,ആഴ്ചയിൽ സിനിമ കാണാൻ പോകാൻ .ഇടക് വെല്ല പബ്ബില്ലും പൊക്കും .മിക്കപ്പോഴും ആര്യ അവരുടെ ഒപ്പം ഉണ്ടാവും .അങ്ങനെ ഒരു ദിവസം രാത്രി 12മണിക്ക് ആര്യയെ സീത വിളിക്കുന്നു.
സീത : hello ഡാ നീ ഉറങ്ങിയോ?
ആര്യ : ഇല്ല , എന്നാ പറ്റി ഈ നേരത്ത്
സീത : അതൊരു ചെറിയ പ്രശ്നം നമ്മുടെ ഇവിടത്തെ ബാത്റൂമിലെ പൈപ്പ് പൊട്ടി .വെള്ളം വിളിക്കുന്നില്ല ഞാനും ഇവളും വെള്ളം നിർത്താൻ കുറെ ശ്രമിച്ചു .നടക്കുന്നില്ല.
ആര്യ: നിങ്ങള് അവിടെ ഒരു സെക്യൂരിറ്റി കിളവൻ ഉണ്ടല്ലോ അയാളെ വിളിച്ചില്ലേ.
സീത : അയാള് ഫോൺ എടുകുന്നില്ലട
ആര്യ: ഈ കിളവൻ എവിടെ പോയിക്കിടകാണോ എന്തോ.
സീത :നീ ഏതെങ്കിലും plumber മാരെ വിളിച്ചോണ്ട് വാ.
ആര്യ : ഓകെ ഞാൻ നോക്കട്ടെ.
(ആര്യ പലരേം വിളിച്ചെങ്കിലും സമയം അർധരത്രിയായതുകൊണ്ട് ആരെയും കിട്ടിയില്ല .അവൻ തൻ്റെ വീട്ടിൽ ഒരു ടൂൾ കിറ്റ് എടുത്തു അവരുടെ ഫ്ലാറ്റിലേക്ക് പോയി.വാതിൽ തുറന്നത് സീതയായിരുന്നു.
സീത : എവിടെ plumber ??
ആര്യ: ഈ നേരത്ത് ആരെ കിട്ടാന .ഞാൻ ഒന്ന് നോക്കട്ടെ ഏത് ബാത്ത്റൂമിൽ ആണ് പൈപ്പ് പൊട്ടിയത്??
സീത : ഡാ കോമൺ ബത്രൂമിലാണ് . കാവ്യ വെള്ളം നിർത്താൻ വേണ്ടി സർക്കസ് കളി ച്ചോണ്ടിരികാണ് അവിടെ .
(ആര്യ ടൂൾസ് മായീ ഭാത്റൂമിൽ കണ്ട കാഴ്ച അവനെ നെട്ടിച്ചു അവിടെ കാവ്യ എന്തോ ഒരു തുണി പൊത്തിപ്പിടിച്ചു പൊട്ടിയ പൈപിൽ ഉള്ളിലേക്ക് കഴറ്റാൻ നോക്കുന്നു. )