“ഹും പനിയൊക്കെവിട്ടിട്ടുണ്ട് എന്നലും തല നനയിക്കേണ്ട. മേലുകഴുകിയാൽ മതി ”
“അമ്മ വെള്ളം ചൂടാകണോടാ…?”
“വേണ്ടമേ..”
പറയുന്നകുടെ മുറ്റത്തൊട്ട് ഇറങ്ങി അടുക്കളപ്പുറത്തുള്ള പൈപ്പിൽനിന്നും വായും, മുഖവും കഴുകി.കുളിമുറിയിലോട്ട് കയറി..
അമ്മയുടെ രാമച്ചമിട്ട് കാച്ചിയ എണ്ണയുടെ മണമാണ് കുളിമുറിയിൽ മുഴുവൻ…
ഒന്ന് ആഞ്ഞു ശ്വസിച്ചു ആ മണം മുഴുവൻ ഉള്ളിലോട്ടു വലിച്ചു കയറ്റി.
നല്ല തണുപ്പുണ്ട് വെള്ളത്തിനു…
നാളെ ഞായറ്..
അമ്മ ഒക്കെയാണേൽ നാളെ പറ്റിയാൽ അമ്മയെയുംകൊണ്ട് കോഴിക്കോട് ഒന്ന് പോകണം…
ചുമ്മാ ഒരു വൺഡേ ട്രിപ്പ്…
പണ്ടേപ്പോഴോ മനസ്സിൽ കയറിക്കൂടിയ ഒരാഗ്രഹമാണ്. അമ്മ എന്നൊരു സ്ഥാനത്തിൽനിന്നും മാറി തന്റെപ്രണയം പങ്കുവയ്ക്കുന്നൊരുവളായികണ്ടിട്ട് ഒരുപാട്സംസാരിച്ചങ്ങനെ….
ഒരുമിച്ചു തമാശയൊക്കെ പറഞ്ഞു ചിരിച്ചു ഒരുയാത്രപോകണമെന്നത്…
പതിയെ…..പതിയെ…..ഒരുമകനെന്നതിൽ കവിഞ്ഞു അമ്മായിലോട്ട്..
ആ…മനസ്സ്ലോട്ട് സാവധാനം ഇറങ്ങിചെല്ലണം…
തണുത്ത കാറ്റ് കുളിമുറിയുടെ തുരുമ്പിച്ച തകരാവതിലിന്റെ മുകളിലൂടെ നഗ്നമായ ശരീരത്തിലോട് അടിച്ചുകയറിയപ്പോഴാണ് മേലും കഴിഞ്ഞു തലയും നനച്ചിട്ട് നിൽക്കുകയാണെന്ന ബോധം അങ്ങോട്ട് വന്നത്….
മൈര്…
പണിപാളിയല്ലോ പടച്ചോനെ…
ഇന്ന് ആൾടെ വായിൽനിന്നും നല്ലത് കേൾക്കും….
ചീത്തപറയുമ്പോആൾടെ മുന്നിൽ ആ പഴയ ഉണ്ണിമാത്രമായിരിക്കും ഞാൻ….
സ്നേഹത്തിൽ പൊതിഞ്ഞൊരു ശ്വാസനയാണത്..
സത്യത്തിൽ അതുതന്നെയാണ് ഞാനാഗ്രഹിക്കുന്നതും…
എന്റെ പ്രണയത്തിനാവാകാശിയായിരിക്കുമ്പോഴും.എന്റെ പ്രിയപ്പെട്ട എന്റെയമ്മക്കൂടെ
ആയിരിക്കണമവർ.
മനസ്സിലെ ചിന്തകളെ മാറ്റിവച്ചു വേഗം തോർത്ത് ഊരി പിഴിഞ്ഞ് തലയും,ഉടലുമൊക്കെ ആഞ്ഞൊരു തുടയും തുടച്ചു അഴയിൽ കിടക്കാണ മുണ്ടെടുത് ചെറുതായി ഒന്ന് അരയിലൂടെ ചുറ്റിയുടുത്തു വേഗം ഡോറ് തുറന്നു പുറത്തോട്ടിറങ്ങി.
പഴയൊരു കീറാതുണിയും വച്ചിട്ട് ചോറ് നിറച്ചുവച്ച ചോറ്റ്പാത്രത്തിന്റെ സൈഡ് തുടച്ചോണ്ട് നിൽക്കുകയാണ് ആള്. പെട്ടെന്ന് എന്തോ ഒരു തോന്നലിൽ മുകമുയർത്തി നേരെ നോക്കിയത് എന്റെ മുഖത്തോട്ടാണ്…
“അയ്യോ….
നീ തലനനച്ചോടാ….
ഒരക്ഷരം പറഞ്ഞാൽ കേൾക്കാരുത്ട്ടോ ഉണ്ണീ ഇയ്യ്…..”
ആ പനിയൊന്നു മാറി വരുന്നതേയുള്ളു…
അതിനെങ്ങനെയാ.. ബോധം വേണ്ടേ..
മനസ്സിലൊരോന്നു ആലോചിച്ചു നടക്കുകയല്ലേ…. ”
നല്ല ചൂടിലാണ് ആള്…..