വിളിക്കുമ്പോൾ അമ്മയോട് പറഞ്ഞിരുന്നതുകൊണ്ട് ആള് എല്ലാം ഫ്രഡ്‌ജിൽ കയറ്റി വച്ചിട്ടുണ്ടാകും. റൂമിലോട്ട് കയറി ഒരു കവിമുണ്ട് എടുത്ത് ഉടുത്തു. അമ്മയുടെ റൂമിൽനിന്നും ഫാൻ ഉറക്കെ കറങ്ങുന്നതിന്റെ സൗണ്ട് കേൾക്കാനുണ്ട്… റൂം കുറ്റിയിട്ടിട്ടില്ല…
പുതച്ചുമൂടി ചുമരിനോട് പറ്റിച്ചേർന്നു കിടക്കുന്നുണ്ട് ആള്…
പതിയെ ബെഡിലോട്ട് കയറി അമ്മയോട് പറ്റി ചേർന്ന് കിടന്നു. മുകളിലോട്ട് വട്ടകെട്ട് വച്ചിട്ടുള്ള ആ മുടിഇഴകളെ അഴിച്ചിട്ടു രാമചത്തിന്റെയും, വിയർപ്പിന്റെയും മണമുള്ള ആ മുടിയിലോട്ട് മുഖവും പൂഴ്ത്തി വച്ചിട്ട് തന്റെ ജീവനെ കൈകൊണ്ടു ഒന്നൂടെ നെഞ്ചിലോട്ട് പൊതിഞ്ഞുപിടിച്ചു അങ്ങനെ കിടന്നു..
മഴ ചെറുതായി ചാറുന്നുണ്ട്….
കാർമേഘങ്ങളാൽ മൂടികെട്ടിയ അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ട്….
ഫോണെടുത്തു സമയം നോക്കി…
അഞ്ചര കഴിഞ്ഞിട്ടുണ്ട്……
രണ്ട് ദിവസത്തെ ലീവ് കിട്ടിയതോണ്ട് ഈ തണുപ്പും പിടിച്ചു അങ്ങനെ കിടക്കാം…
പക്ഷെ അമ്മയെ കാണാഞ്ഞിട്ട് മനസ്സ് കിടന്നു പിടക്കുന്നുണ്ട്….
ആള് നേരത്തെ എഴുനേറ്റു പോയിട്ടുണ്ട്….
നേർത്ത ചന്ദനതിരിയുടെ മണം വരുന്നുണ്ട്….
അമ്മ സ്വാമി ഫോട്ടത്തിന്റെ അടുത്ത് വിളക്ക് വച്ചിട്ട് സർപ്പാക്കാവിൽ വിളക്ക് വൈകാൻ പോവുകയാകും….
തുറന്നിട്ട ജനലിലൂടെ ഇലഞ്ഞി പൂവിന്റെ മണം നാസിക്കായിലോട്ട് അടിച്ചു കയറുന്നുണ്ട്….
പെട്ടെന്ന് എന്തോ ഓർമയിൽ ചാടിപിടിഞ്ഞു എഴുനേറ്റ് അലമാരയിൽനിന്നും ഒരു പൊതിയെടുത്ത് അരയിൽ തിരുകി ഉമ്മറത്തെ പൈപ്പിന്റെ ചോട്ടീന്ന് വായില് വെള്ളമെടുത്തു ഒന്ന് ഗുളുഗുളു ആക്കി സർപ്പ കാവിലോട് നടന്നു….
മഴ പെയ്തിട്ട് ചെറുതായി വഴുക്കലുണ്ട്….
ദുരെനിന്നും കണ്ടു തിരിവച്ചു നാഗ ദൈവങ്ങളോട് പ്രാർത്ഥിക്കുന്ന തന്റെ അമ്മയെ…..
ഒരു പഴയ വെളുത്ത വേഷ്ടിയാണ് ആള് ഉടുത്തിരിക്കുന്നത്. അതിന്റെ കറുപ്പ് കരയോട് അനുസ്ത്രതമായി കറുപ്പൊരു ബ്ലൗസും ഇട്ടിട്ടുണ്ട്….
ആ അരകവിഞ്ഞു കിടക്കുന്ന മുടി ഒന്നാകെ എടുത്തു കുളിപ്പിന്നാൽ എടുത്തു കെട്ടിവച്ചിട്ടുണ്ട്….
അരക്കെട്ടിലൊരു ലോഹത്തിന്റെ നേർത്ത തണുപ്പ് അടിച്ചപ്പോഴാണ് ഗായത്രി കണ്ണുതുറന്നു നോക്കിയത്….
കുനിഞ്ഞു ഇരുന്നു നേർത്ത… എന്നാൽ അതികം നേർത്തതല്ലാത്ത ഒരു അരഞ്ഞാണം തന്റെ അരായിലൂടെ ചുറ്റി കേട്ടുകയാണ്….
ചുറ്റി കെട്ടി അതിന്റെ കൊളുത്തു പല്ലുകൊണ്ട് കടിച്ചു ഉറപ്പിക്കുന്ന അവന്റെ മീശ രോമങ്ങൾ വയറിൽ കുത്തവേ ഒരു പിടച്ചിലോടെ ഗൗരിയൊന്ന് ഉയർന്നു പൊങ്ങി….
കെട്ടിക്കഴിഞ്ഞിട്ടും തന്റെ അടുത്തു ചുറ്റി പറ്റി നിൽക്കുന്ന ഉണ്ണിയെ കൂർപ്പിച്ചൊന്നു നോക്കിയവൾ…..
കുളിക്കാതെയാണോടാ പട്ടി കാവിൽ വരുന്നത്…..
പോടാ അങ്ങോണ്ട്….
പറയുന്നകൂടെ കൈമുട്ട് വച്ചിട്ട് ചെറുതായി വയറിലോട്ട് കുത്തുന്നുണ്ട്….
ഈ ഭൂമിയിൽ തനിക്കു ആകെയുണ്ടെന്നു പറയുന്ന തന്റെ ജീവനായ ഒരുവനുവേണ്ടി നാഗാദൈവങ്ങളോട് മനമുരുകി പ്രാർത്ഥിച്ചു തിരിഞ്ഞു നടന്നു.
കുറച്ചു അപ്പുറത്ത് മാറി ഇല്ലാഞ്ഞിമര ത്തിന്റെ ചോട്ടിൽ തന്നെയും നോക്കി നിൽക്കുന്നുണ്ട് ആള്….
ആ… കണ്ണിൽ നിറച്ചും പ്രണയമാണ്…..
തന്റെ ജീവനായവളോടുള്ള കറകളഞ്ഞ പ്രണയം….
മനസ്സ് നിറയുന്നുണ്ട് ആ കണ്ണിലോട്ട് നോക്കുമ്പോൾ….
എന്നാലും മുഖത്തു കപടമായ ഒരു ദേഷ്യത്തിന്റെ മുഖംമൂടി എടുത്താണിഞ്ഞു അവൾ….