രോമങ്ങളെയെല്ലാം നനച്ചപ്പോൾ കുളികഴിഞ്ഞൊരു ഫീലായി. ഫോണെടുത്തു ജോൺസൺ മാഷിന്റെ ഒരു പാട്ട് പ്ലേ ചെയ്തു.
“മെല്ലെമെല്ലെ മുഖപടം തേലൊതുക്കി അല്ലിയാബൽ പൂവിനെ തോട്ടുണർത്തിഒരു കുടന്നനിലവിന്റെ കുളിരുകൊരി നെറുകയിൽ അരുമയായ് കുടുഞ്ഞതാര്”
ഹൈ….
അടിപൊളി ഫീലാണ്…
പിള്ളേർ പറയുംപോലെ മഴ, മദ്യം, മത്തി പൊള്ളിച്ചത്, ജോൺസൺ മാഷ്.
ആഹാ….
അന്തസ്…
നൈസായി ഒന്നുടെ അടിച്ചു കുപ്പി ചായിപ്പിൽ തന്നെ വച്ചിട്ട് ഓടിന്റെ പുറത്തുന്നു വെള്ളം ചാടുന്ന പാതിയുടെ കീഴെന്നു കയ്യും, മുഖവുമെല്ലാം നന്നയിട്ട് കഴുകി. ഐസ് പോലെയായിട്ടുണ്ട് വെള്ളം.
“”അല്ല…. വന്നുവന്നു ഇതിപ്പോ എന്റെ കെട്ട്യോൻ ഇത് സ്ഥിരമാക്കാനുള്ള പരിപാടിയാണോ….
ആള് അടുക്കളളവാതിലും ചാരിനിന്നു നമ്മളെ പരിപാടിയെല്ലം കണ്ടോണ്ട് നിൽക്കുകയായിരുനെന്നു തോനുന്നു.
ഇതിപ്പോ അമ്മയാണോ മൂടായതു ഞാനാണോ മൂടായതു ഒന്നും അങ്ങോട്ട് തലയില്ലോട്ട് കത്തുന്നില്ല..
ഒന്നുമാത്രം ചെവിയിലങ്ങനെ കേൾക്കുന്നുണ്ട്. എന്റെ കെട്ട്യോനെയെന്നുള്ള അമ്മയുടെ ആ വിളി. ഒരു കുസൃതി ചിരിയും ചുണ്ടിലൊളിപ്പിച്ചു എന്നെനോക്കി നിൽക്കുകയാണ് ആള്.
“”അല്ല…ഗൗരികുട്ടിയെ എന്താപ്പോ ഈ കേക്കണേ….
ഒന്നൂടെ വിളിച്ചേ…..
“എന്റെ കെട്ട്യോനെയെന്നു….
എന്തെ കെട്ട്യോൻല്ലേ…?
പറഞ്ഞിട്ട് കഴുത്തിലെ താലി മെല്ലെ വിരലിനിടയിലിട്ട് വലിച്ചു കളിക്കുകയാണ് ആള്…
ശ്ശെടാ…
ആകെയുള്ള കെട്ട്യോൻല്ലേ
ഒന്ന് ബഹുമാനം കൊടുക്കാന്നു വച്ചപ്പോൾ… ഇതിപ്പോ പണ്ടാരോ പറഞ്ഞപോലെയായല്ലോ…””
“ഹേയ്….
ഒരു കുഴപ്പുല്ല്യ പെട്ടെന്നുകേട്ടപ്പോൾ ശരിക്കും അങ്ങോട്ട് കത്തിയില്ല എന്റെ ഗായത്രികൊച്ചേ’”
അവന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഭാവമാറ്റത്തിൽ ഉള്ളിൽ ചിരിവരുന്നുണ്ടെലും അടക്കിപിടിച്ചു നിന്നു ഗായത്രി.
“എന്നാലെ ഒന്നൂടെ വിളിച്ചേ എന്റെ പൊന്നു…”
പറഞ്ഞിട്ട് ഒന്നൂടെ അമ്മയുടെ അടുത്തോട്ടു നീങ്ങി നിന്നു.
“എന്റെ കെട്ട്യോനെയെന്നു”
പതിഞ്ഞ ശബ്ദത്തിൽ അത്രയും അടുത്തോട്ടു നിന്നു അവന്റെ ചെവിയിൽ അമ്മയുടെ ശബ്ദം കേൾക്കെ…
ശരീരത്തിലെ രോമാകൂപങ്ങൾ ഒന്നുങ്കെ എടുത്തു നില്കുന്നതായി അറിഞ്ഞു അവൻ. അവൾ നോക്കിക്കണേ തന്നെ മുഴുവനായി അറിയാനുള്ളൊരു ആഗ്രഹത്തെ എത്ര ഒതുക്കിപിടിക്കാൻ ശ്രമിച്ചിട്ടും അവന്റെ കണ്ണുകളിലൂടെ നോക്കിക്കാണാൻ കഴിഞ്ഞു അവൾക്കു.അവൻ ഒന്നൂടെ അടുത്തോട്ടു നിന്നതും പതിയെ ഒരുസ്റ്റെപ് പുറകിലോട്ട് വച്ചു അവൾ. അവൾപോലുംമറിയാതെ തന്റെ നിശ്വാസവും, ഹൃദയമിടിപ്പിന്റെ താളവും പതിയെ താളംതെറ്റിപോകുന്നതായറിഞ്ഞു അവൾ.
വിയർപ്പു പൊടിഞ്ഞ അമ്മയുടെ ആ വെളുത്തു നീണ്ട കഴുത്തിലോട്ട് പതിയെ മുഖമാമർത്തി തന്റെ കുറ്റിത്താടി നിറഞ്ഞ മുഖം കൊണ്ടു ആ കഴുത്തിലൂടെ പതിയെയൊന്നു കോറിവിട്ടു….