പിന്നെ പോയിട്ടും വലിയ അത്യാവശ്യം ഒന്നുമില്ല “…. ” രാധേച്ചി രാഹുൽ വരാറായോ..? ” അവൻ ഈ ആഴ്ച വരുന്നാ പറഞ്ഞത് ‘ ” അവൻ വിചാരിച്ചാൽ തിരുവന്തൊരത്തു ഒരു ജോലി ശെരിയാക്കാൻ പറ്റുവോ..? ” അവൻ വരുമ്പോ നീ നേരിട്ട് ചോദിക്ക് ” ” അജയേട്ടൻ വിളിക്കാറുണ്ടോ “? ”
ഓ പിന്നേ അതിയാന് അക്കരെ കടന്നപ്പോൾ ഭാര്യയും മക്കളുമൊക്കെ ഇവിടൊണ്ടെന്ന് ഓർമയില്ലെന്നാ തോന്നണേ…!” ” അപ്പോ വിളിക്കാറില്ലേ..? ” ” ഓ വിളിയും കളിയും ഒന്നുമില്ല, രണ്ടു മാസം കൂടുമ്പോ കുറച്ച് കാശ് അയക്കും അത്ര തന്നെ “…. ഗോപു ഒന്ന് ആക്കി ചിരിച്ചു…. ”
എന്താടാ ഗോപു ഒരു കളിയാക്കി ചിരി? “… ” ഹേയ് ഒന്നുല്ല വിളിയില്ല എന്ന് പറഞ്ഞത് മനസ്സിലായി പക്ഷേ… കളിയില്ലാ എന്ന് പറഞ്ഞത്…….? ” ” ഓ അതിൻമേൽ പിടിച്ചു തൂങ്ങേണ്ട ഞാൻ ഓരോളത്തിന് അങ്ങ് പറഞ്ഞുപോയതാ….” ” ഓ ശരി.. ശരി..” ഗോപു ചിരിച്ചു…. ഒരു ചെറിയ വീടാണ് രാഹുലിന്റെ..
അവൻ, അമ്മ, ചേച്ചി ( രാധ ).. ഒരു കിടപ്പ് മുറി അടുക്കള ചെറിയൊരു വരാന്ത, വരാന്തയുടെ മൂലക്ക് ഒരു മുറിയൊണ്ട് അവിടെയാണ് രാഹുൽ കിടക്കുന്നത്… അളിയൻ ഗൾഫിൽ പോയപ്പോൾ രാധേച്ചിയും പിള്ളേരും ഇവിടെയാണ്. അളിയന്റെ വീട്ടിൽ ആകെ വഴക്കും ബഹളവുമാണ്……
നടന്നു അവർ വീട്ടിൽ എത്തി. ” നീയിരിക്ക് ഞാൻ ഇത്തിരി നാരങ്ങ വെള്ളം എടുക്കാം “… രാധേച്ചി എന്റെ കൈയ്യിൽ നിന്നും സഞ്ചിയും സാധനങ്ങളുമായി അകത്തേക്ക് പോയി.. ഗോപുവിന്റ കണ്ണുകൾ അറിയാതെ രാധേച്ചിയുടെ ചന്തികളിൽ ഒന്നുഴിഞ്ഞു….. ” എടാ മൈരേ അത് നിന്റെ കൂട്ടുകാരന്റെ ചേച്ചിയാണ് “…. എന്റെ ഉള്ളിൽ നിന്നും എന്നോട് തന്നെ പറഞ്ഞു…..