അങ്ങനെ പോകുന്ന വഴി ഫുഡും വെള്ളവും ഒക്കെ കുടിച്ചു നല്ല പോലെ സംസാരിച്ചാണ് പോകുന്നത് പിറ്റേന്ന് പോകാനുള്ള തയ്യാറെടുപ്പ് ആണ് അതോണ്ട് വേണ്ടതൊക്കെ എടുത്തു റെഡിയാക്കി വെക്കാൻ സഫിയ പറഞ്ഞു.
ഞങ്ങൾ രാത്രി ആവുമ്പോൾ അവിടെ എത്തു എന്ന് പറഞ്ഞിരുന്നു പിന്നെ nalal മഴയും കാറ്റും ഞങ്ങൾ ആകെ പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ
ഒന്നും കാണാനും വയ്യാത്ത അവസ്ഥ ഒരു കാട് കേറിയ മലയിൽ ആണ് വണ്ടി ഇല്ല സാന്ത്യാ അയാൽ അങ്ങനെ ഞങ്ങൾ യാത്ര പയ്യെ പോയി.
പോകുന്ന വഴിയിൽ ഒരു മരകമ്പു ഒടിഞ്ഞു കിടക്കുന്നു.
പെട്ടല്ലോ ദൈവമേ എന്ന് വിചാരിച്ചു ഞൻ ഇറങ്ങി മരകമ്പു മാറ്റാൻ നോക്കി കുറച്ചു തടസങ്ങൾ ഉള്ളത് കൊണ്ട് സഫിയയും ഇറങ്ങി കോരി ചൊരിയുന്ന മഴയും അങ്ങനെ ഞങ്ങൾ നനഞു കുളിച്ചു കൊണ്ട് അതെടുത്തു മാറ്റി.
വണ്ടിയിൽ കയറി പിന്നം കുറെ ദൂരം പോയപ്പോഴാണ് വണ്ടിയുടെ ടയർ പഞ്ചർ ആയതു എത് ഗതികെട്ട നേരത്താണോ ഇറങ്ങിയത് എന്നോർത്ത് ഞൻ വണ്ടിയിൽ തന്നെ ഇരുന്നു.
ബാക്കിൽ സ്റ്റെപ്പിനിമാറ്റ് െന്നു അവൾ പറഞ്ഞപ്പോ ആണ് സമാധാനം ആയതു .
എന്തായാലും മഴമാറട്ടെ എന്ന് കരുതി ഞങ്ങൾ വണ്ടിയിൽ ഇരുന്നു കുറെ നേരം കഴിഞ്ഞു എനിക്ക് ആണേൽ ചൂട് എടുത്തിട്ട് വായ മഴയിലും ചൂട് ആയിരുന്നു വണ്ടിക്കുള്ളിൽ.
ഞന ഷർട്ട് ഊരി മാറ്റി ഒപ്പം ഇന്നർ ബനിയനും അവൾ എന്നെ നോകിയെങ്കിലും ഞൻ നോക്കുന്നത് കണ്ടു അവൾ തല വെട്ടിച്ചു.