“എന്നാ ഞാനൊരു കാര്യം ചോദിക്കട്ടെ?”
“മ്മ്..”
“എനിക്ക് ജോലി കിട്ടിയ ശേഷം ഏട്ടൻ സിഎ ചെയ്യുമോ?”
വിഷ്ണു അവളെ ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി.
മറുപടി അറിയാനെന്നോണം അവൾ തല തിരിച്ചു നോക്കുന്നുണ്ട്.
“അതൊന്നും നടക്കില്ല കുഞ്ഞേ.. എത്ര വർഷം ആയതാ.. പഠിക്കാനുള്ള ടച്ച് വിട്ടുപോയി.” അവനവളുടെ മുടിയിൽ തലോടി.
“ഇനി രണ്ട് കൊല്ലം എന്ന് പറയുമ്പോ ഏട്ടന് പ്രായം കൂടുവാ..”
“അത് സാരമില്ല. നീ സർക്കാർ ഉദ്യോഗസ്ഥ ആവുമ്പോൾ ഞാൻ നിനക്ക് കുറച്ചിലാവുമോ എന്നാ എന്റെ പേടി.” അവനവളെ ചൊടിപ്പിക്കാൻ എന്നോണം പറഞ്ഞു.
വയറ്റിൽ ചുറ്റിപ്പിടിച്ചിരുന്ന വിഷ്ണുവിന്റെ കയ്യെടുത്ത് ഒറ്റ ഏറായിരുന്നു പൂജ.
“ഹാ പോവല്ലേ.. ഞാൻ പറയട്ടെ” മടിയിൽ നിന്ന് കുതറിയെഴുന്നേൽക്കാൻ ശ്രമിക്കുന്നവളെ അവൻ അടക്കിപ്പിടിച്ചു.
“വിടെന്നെ. എന്നോട് ആരും സംസാരിക്കാൻ വരണ്ട. എന്നെ വിശ്വാസം ഇല്ലാത്ത ആൾക്കാരുടെ കൂടെ ഞാനിനി ഒരു നിമിഷം പോലും ഇരിക്കില്ല.”
ചന്തി പുളച്ച് അവന്റെ മടിത്തട്ടിൽ നിന്നും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി.
പിച്ചിയിട്ടും മാന്തിയിട്ടുമൊന്നും അവൻ പിടി വിടാതായപ്പോൾ പൂജ അടങ്ങി.
“യക്ഷി എന്റെ കൈ മാന്തിപ്പൊളിച്ചു. ഞാൻ വെറുതെ പറഞ്ഞതല്ലേ പെണ്ണേ..” വലത് കൈയിലെ നഖക്ഷതങ്ങളിൽ കണ്ണോടിച്ചുകൊണ്ട് അവൻ പറഞ്ഞു.
“യക്ഷി ചോരേം കുടിക്കും.” പൂജ വെല്ലുവിളിച്ചു.
“ഈ യക്ഷിക്കുട്ടി ചോര കുടിക്കണ്ട. വെളുത്ത വേറെയൊരു സാധനം തരാം.”
ഏട്ടന്റെ മടിയിലിരിക്കുന്ന സുഖത്തിന്റെ പുറമെ കന്തിൽ നിന്നൊരു വൈബ്രേഷൻ തലച്ചോറിൽ എത്തിയത് പോലെ പൂജയ്ക്ക് തോന്നി.
അവൾ കീഴ്ച്ചുണ്ട് കടിച്ചു.