ഒരുമാതിരി ഒരു ഊമ്പിയ മണവും കൂടി വന്നതും തല്ലാനുള്ള എല്ലാ ആവേശവും എന്നിൽ കെട്ടഅടങ്ങിപ്പോയി… ഇവനൊക്കെ അല്ലേ എവിടുന്നെങ്കിലും ഓസിന് വല്ല ചീഞ്ഞ ഫുഡും വലിച്ചു കേറ്റി കാണും കള്ള് തായോളി.. ഞാൻ അവനെ അങ്ങ് മലർത്തി കിടത്തി… മൂക്കിന് ചോര വരുത്തണമല്ലോ എന്ന ചിന്തയിൽ വലിയ താല്പര്യമില്ലെങ്കിലും അവൻറെ മൂക്കിന് അഞ്ചാറ് ഇടിയങ്ങ് തുടരെ തുടരെ കൊടുത്തു.. മൂക്ക് പൊട്ടി ചോര ചീറ്റുവാൻ തുടങ്ങിയതും എനിക്ക് സമാധാനമായി.
ഇനി ചിറക്കൽ പെണ്ണുങ്ങടെ നിഴലിന്റെ അടുത്തുപോലും കാണരുത്.. കണ്ടാൽ.. വെട്ടി അരിഞ്ഞ് ആസിഡി അങ്ങ് മുക്കി വയ്ക്കും.. അറിയാലോ ഒരു പോലീസും കോടതിയും പോലും ചോദിക്കില്ല… നിൻറെയൊക്കെ സതീശൻ കുണ്ടനോടും പറഞ്ഞേരെ കേട്ടോടാ….. അവനെ ഉയർത്തി എൻറെ മുഖത്തിന് അഭിമുഖമായി പിടിച്ചുകൊണ്ട് ഒരു താക്കീതും കൊടുത്ത് പാടത്തേക്ക് എടുത്ത് ഒറ്റ തള്ളുന്നു.. രണ്ടുപേരും പാടത്ത് കിടന്ന് കരയുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ശാന്തി തോന്നി.
കൊടുത്തത് കുറച്ചു കുറഞ്ഞു പോയോ എന്ന് ഏതോ സിനിമയിൽ കവടി നിരത്തി താടിയിൽ കയ്യും വച്ച് ആലോചിച്ചിരിക്കുന്ന തിലകനെ പോലെ നിന്ന് ചിന്തിച്ചപ്പോൾ… പെട്ട തലയൻ വിട്ട വളിയുടെ കാര്യം എനിക്ക് ഓർമ്മ വന്നതും… കെഎസ്ആർടിസിയുടെ പബ്ലിക്ക് ടോയ്‌ലറ്റിൽ കയറിയത് പോലെ മുഖം ചുളിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു..
കണ്ണുമിഴിച്ച് എന്നെ നോക്കുന്ന കുഞ്ഞിയുടെ തലയിൽ ഞാനൊന്നു തഴുകി.
അവളുടെ മാല പറിക്കാൻ വന്ന പിടിച്ചു പറിക്കാരനെ പോലെ എന്നെ അവൾ നോക്കുന്നത് കണ്ടതും എനിക്ക് ചിരിയാണ് വന്നത്.