എടാ കൊച്ചു മൈരേ.. നിനക്ക് ഞങ്ങൾ ആരാണെന്ന് അറിയില്ല.. സതീശേട്ടൻ നിനക്കിതൊക്കെ വച്ചിട്ടുള്ളതുകൊണ്ടുമാത്രം.. മാത്രം…….. പെട്ട തലയൻ വലിഞ്ഞു മുറുകെ മുഖവുമായി എന്നെ നോക്കി മുരണ്ടു.
നീയൊക്കെ ആരാണെന്ന് എനിക്കറിയാമെടാ തായോളി.. സ്വന്തം തള്ളയെയും പെങ്ങന്മാരെയും പെണ്ണുമ്പിള്ളേയും കൂട്ടിക്കൊടുത്ത് പുട്ടടിച്ച് ജീവിക്കുന്ന പട്ടി പൊലയാടി മക്കൾ.. സതീശൻ ആണോടാ ഇപ്പോൾ നിൻറെ തള്ളയെയും പെണ്ണുമ്പിള്ളേയും പണ്ണുന്നത്.. അവൻറെ കുണ്ണ മൂഞ്ചി ആണോ നീയൊക്കെ ഇപ്പൊ ജീവിക്കുന്നത്.. അണ്ടി പൊങ്ങാത്ത പഞ്ചവരാതി തൃക്കാവടി പൂറി മക്കളെ………. ഏകദേശം ആ വരയുടെ അതിർത്തിയിൽ വന്ന് ചാടാറായി നിൽക്കുന്ന പെട്ട തലയനെ..ഞാൻ ഒന്നുകൂടി ഒന്ന് തള്ളി നോക്കി എൻറെ വാക്കുകളാൽ .. അടി ഉണ്ടാക്കാൻ തീരുമാനിച്ച കാശി അടി ഉണ്ടാക്കിയിട്ടേ പോകു എന്ന് ഈ പരമ വാണങ്ങൾക്ക് അറിയില്ലല്ലോ.
കുഞ്ഞി എന്റെ പുറകിൽ എന്റെ ഉന്നത സംസ്കാരത്തിൽ ചാലിച്ചെടുത്ത വാക്കുകളും പ്രയോഗങ്ങളും കേട്ട് വെള്ളരി വെളുത്ത നിൽക്കുകയായിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു.. കാരണം അവളുടെ നഖങ്ങൾ എൻറെ പുറത്ത് ഒന്ന് ആഴ്ന്നു ഇറങ്ങിയിരുന്നു.
തല്ല് സജിയേട്ടാ ഈ പട്ടി കുണ്ണയെ……. കറുത്ത ഷർട്ടിട്ട ചെറുപ്പക്കാരൻ എന്നെ നോക്കി അലറി.
പെട്ട തലയൻ അതിവേഗത്തിൽ ഒരു കാൽ മുന്നോട്ടേയ്ക്ക് വച്ച് എന്റെ മുഖത്തിനു നേരെ ആഞ്ഞുവീശി… ഞാനൊരു പുച്ഛത്തോടെ എന്റെ മുഖത്തിനു നേരെ വന്ന കൈ അതിലും വേഗത്തിൽ തടഞ്ഞു.. അല്ലെങ്കിൽ തന്നെ പട്ടയും അടിച്ച് വയറും ചാടി നടക്കുന്ന ഈ തായോളി ഒക്കെ എന്നെ എന്തു ചെയ്യാനാ.