അവൻ ഒരു ok അയച്ചു.
എന്നിട്ട് ചിന്തിച്ചു എന്തിനാണാവോ ആവശ്യം
പെട്ടന്ന് അവനെ കടന്ന് ഒരു കാർ മുൻപോട്ട് പോയി ഒരു സ്വിഫ്റ്റ് കാർ അത് ഇരുപത് മീറ്റർ ദൂരം കടന്ന് പോയി ബ്രേക്ക് ഇട്ടു അതിൽ നിന്നും ഇടത് സൈഡിലെ കോ ഡ്രൈവർ ഭാഗത്തെ ഗ്ലാസ് താണ് അതിൽ നിന്നും ബിൻസിയുടെ തല വെളിയിൽ വന്നു.
ആ തല തന്നോട് പറയുന്നു വാടാ…..
ഇവൾ എവിടെയോ പോയതാണ് കെട്ടിയവൻ വന്നത് പ്രമാണിച്ചു പുതിയ കാർ എടുത്തോ അപ്പോൾ കെട്ടിയവൻ ആയിരിക്കും ഡ്രൈവർ സീറ്റിൽ അതോ ആ ബിന്റോ ആണ്
അവിടെ ചെന്നപ്പോൾ കണ്ടത് ബിൻസിയുടെ അടുത്ത് ഡ്രൈവർ സീറ്റിൽ ഒരു സുന്ദരി . സുറുമി എഴുതിയ കണ്ണുകൾ ആയിരുന്നു ആദ്യം കണ്ടത് ആ കണ്ണുകളിൽ കവിത വിരിയുന്നു.
അപ്പോഴേക്കും ബിൻസിയുടെ ചോദ്യം എത്തി
ബിൻസി. എവിടെ പോയതാ
ജിജോ. മുതലാളിയെ കാണാൻ പോയതാ
ബിൻസി. ടാ ഇത് സുനൈന നീ ഓർക്കുന്നുണ്ടാവില്ല നമ്മളുടെ ക്ലാസ്സിൽ ഒരു പഠിച്ചതാ
ജിജോ. ആ മനസ്സിലായി
സുനൈന. ഹൊ ഭാഗ്യം അതോ വെറുതെ തള്ളിയതാ
ജിജോ. ഏ അല്ല നിന്റെ നമ്പർ ഒന്ന് താ കല്യാണം വരികയാ കണ്ട സ്ഥിക്ക് നിന്നെ വിളിക്കേണ്ടെ
സുനൈന. (അവൾ നമ്പർ പറഞ്ഞു കൊടുത്തു )
ബിൻസി. നിന്റെ വണ്ടി ബൈക്ക് എവിടെ ആണ്
ജിജോ. ദേ കുറച്ചു മുമ്പ് ഒരു കംപ്ലയിന്റ് ഇവിടെ അടുത്ത് വർക്ക്‌ഷോപ്പിൽ കൊടുത്ത്
സുനൈന. എന്നാൽ കയറു ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം
ജിജോ. അതൊന്നും വേണ്ടടി നീ