ആന്റപ്പൻ. ഞാനും ഭാര്യയും പിന്നെ കുറച്ചു ആടുകളും
കുട്ടികളുടെ കാര്യം ചോദിക്കാൻ തുടങ്ങിയ ജിജോയെ അപ്പൻ നോട്ടം കൊണ്ട് തടഞ്ഞു അപ്പോൾ അവനു മനസിലായി കുട്ടികൾ ഇല്ലെന്ന്
ജിജോ. അപ്പോൾ ചേച്ചി നാട്ടിലാണോ
ആന്റപ്പൻ. ഇല്ലാ ഇവിടെ ഉണ്ട് മോന്റെ അമ്മച്ചിയുടെ കൂടെ അടുക്കളയിൽ ഉണ്ട്
അപ്പോഴേക്കും ഒരു യുവതി അവിടെ വന്നു ഒരു ചുരിദാർ ആണ് വേഷം. മിനിയുടെ അതേ വണ്ണം എന്നാൽ നല്ല മുഖഭംഗി. ശ്രദ്ധയോടെ മാറിടം ഷാൾ ഇട്ട് മറച്ചിരുന്നു. ചുരിദാർ ഡാർക്ക് കളർ ആണ് ആകപ്പാടെ ഒരു പൊതിച്ചിൽ
ജിജോയെ കണ്ടു അവൾ ഒരു ഹലോ പറഞ്ഞു. കണ്ടാൽ ആന്റപ്പന്റെ അനിയത്തി അല്ലെങ്കിൽ മകൾ ആണെന്നെ പറയൂ. ഒരു മുപ്പത്തിനാലു വയസു വരും
ജിജോ. ഹലോ
ജിജോയെ ആന്റപ്പൻ അവൾക്ക് പരിജയപ്പെടുത്തി. ശേഷം അവൾ അടുക്കളയിൽ പോകാൻ വേണ്ടി തിരിഞ്ഞു. പിന്നഴക് ഉണ്ട് പക്ഷെ ചുരിദാർ അല്പം ലൂസ് ആണെന്ന് തോന്നുന്നു കൂടുതൽ നോക്കാൻ സമയം കിട്ടിയില്ല അവൾ മുന്നിലേക്ക് വന്നില്ല അതോർത്തു സങ്കടം തോന്നിയില്ല എന്തിന് തോന്നണം.
പിന്നെ ജിജോ മനസ്സിലാക്കി ഇരുവർക്കും കുട്ടികൾ ഇല്ലാ . സിനിക്കാണ് കുഴപ്പം. ഇരുവരുടെയും കല്യാനം വൈകി ആണ് നടന്നത്. പാവപെട്ട കുടുംബം ആണ് അവരുടെ അതൊക്കെ തന്നയാകാം വൈകിയത്. ഏതാണ്ട് നാലു വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ടു.
അവർ വൈകാതെ പോയി നാളെ മുതൽ ജിജോയുടെ അപ്പന്റെ കൂടെ ജോസ് എങ്ങനെ നിന്നോ അതുപോലെ ആന്റപ്പൻ ഉണ്ടാകും എന്ന് അപ്പന്റെ വാക്കുകളിൽ നിന്നും മനസ്സിലായി.