സുനൈന. ഏതായാലും ഇവളെ വീട്ടിൽ വിടണം അക്കൂടെ നിന്റെ ഇവളുടെ വീടിന്റെ അടുത്ത് ഇറക്കാം
ബിൻസി. കയറു സമയം പതിനൊന്നു മണി ആയി വെയിൽ ആകും
ജിജോ വണ്ടിയിൽ കയറി. അവനു സുനൈനയെ ഓർക്കാൻ കുറച്ചു നേരം വേണ്ടി വന്നിരുന്നു മൂന്നാം ക്ലാസ്സ് ഓർമ. ഇപ്പോൾ അവളുടെ മാര്യേജ് കഴിഞ്ഞു ഹസ് ബിസിനസ് ആണ് ഗൾഫിൽ ആണ്. പേര് നവാസ്
സുനൈയ ബിൻസിയെയും ജിജോയെയും ബിൻസിയുടെ വീടിന്റെ അടുത്ത് ഇറക്കി. അതിനു മുമ്പ് ഫോൺ നമ്പർ അവൾ വാങ്ങി.
ബിൻസി. വാടി അമ്മച്ചി ഉണ്ടാകും ചായ കുടിക്കാം
സുനൈന. പിന്നെ ആകാം ഞാൻ ചെന്നിട്ട് ഉമ്മച്ചിയെ ടൗണിൽ കൊണ്ട് പോകണം, അപ്പോൾ ജിജോ വിളിക്കാട്ടോ
സുനൈന കാർ ഓടിച്ചു പോയി. ജിജോയ്ക്ക് അവളെ കൂടുതൽ നേരം ശ്രദ്ധിക്കാൻ പറ്റിയില്ല കാരണം ഒന്ന് ബിൻസി. പിന്നെ താൻ പിറകിൽ ആയിരുന്നു ഇരുന്നത്
എന്നാലും കാണാൻ അടിപൊളി ആണ്
ജിജോ ബിൻസിയെ നോക്കി ഇളം പച്ച സാരിയും ബ്ലൗസും ആണ് വേഷം മുത്തുകളും പൂക്കളും തുന്നിയ പാർട്ടി വെയർ ആണ്.
ജിജോ. എവിടെ പോയി
ബിൻസി. ഒരു പാല് കാച്ചൽ ചടങ്ങ് ഞങ്ങൾ ഒന്നിച്ചു പോയി അവൾക്ക് ദൃതി ഉണ്ടായിരുന്നു അതാ നേരത്തെ വന്നേ
ജിജോ. ഹസ് പോയോ
ബിൻസി. ആ പോയി രണ്ടു ദിവസം ആയി പോയിട്ട് . സ്ഥലം രജിസ്റ്റർ ചെയ്യാൻ വന്നതല്ലേ ലീവ് ഇല്ലായിരുന്നു.
ജിജോ. ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാണ്
ബിൻസി. എന്തിനാ
ജിജോ. നാളെ മുതൽ നീ ജോലിക് പോരെ
ബിൻസി. സത്യം