” പെണ്ണേ അവൻ പെട്ടെന്ന് വരില്ല..!! ” ശിവ പെണ്ണിൻറെ ഇടുപ്പിന്റെ രണ്ട് വശത്തും കൈ ചേർത്ത് അവളെ അരികിലേക്ക് അടുപ്പിച്ചു.
നാണത്തൊടെ കൂമ്പി അടഞ്ഞ മുഖത്തോടെ സ്റ്റെല്ല അവന് മുന്നിൽ നിന്നു..
അവളെ ചേർത്ത് നിർത്തി ശിവ സ്വർണ്ണത്തിന്റെ അരഞ്ഞാണം അവളുടെ അരക്കെട്ടിലേക്ക് കെട്ടാൻ ആരംഭിച്ചു.
” ശോ..!! ഇതൊന്ന് പൊക്കിപ്പിടിക്കാമോ..?? ”
അവൾ കണ്ണുകൾ അടച്ചു കൊണ്ട് പതിയെ തന്റെ ഷർട്ട് ഉയർത്തിയതും വെളുത്ത് തുടുത്ത അണി വയർ അവൻറെ മുന്നിലേക്ക് ദൃശ്യമായി.
” കുറച്ചു കൂടി ഉയർത്ത് പെണ്ണെ.. ”
അവൾ കുറച്ചു കൂടി ഉയർത്തിയതും പെണ്ണിൻറെ പൂക്കിൾ ചുഴി അവൻറെ മുന്നിൽ തെളിഞ്ഞു കണ്ടു.
ശിവ അവളുടെ അരക്കട്ടിലേക്ക് അരഞ്ഞാണം ചുറ്റി അവന്റെ പല്ല് കൊണ്ട് അത് കടിച്ചു ഉറപ്പിച്ചു..
” വൗ.. സോ നൈസ്..!! ”
അവളുടെ അണി വയറിൽ മാദകമായ ഭംഗിയിൽ ആ പൊന്ന് അരഞ്ഞാണം വശ്യമായി തിളങി..
പെണ്ണിന്റെ ഇടുപ്പിലേക്ക് രണ്ട് കൈകളും ചേർത്ത് അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന ശിവയുടെ അടുത്ത നീക്കം സ്റ്റെല്ല തീരെ പ്രതീക്ഷിച്ചിരുന്നില്ല..!!
അവൻ അവളുടെ അരഞ്ഞാണത്തിനു തൊട്ട് മുകളിൽ ആയി അവളുടെ പൂക്കിളിലേക്ക് അമർത്തി ചുംബിച്ചു…
അവളുടെ പുറകിൽ കൂടി കൈ ചേർത്ത് ലോക്കാക്കിയ ശേഷം പെണ്ണിന്റെ പുക്കിൾ ചുഴിയിൽ അവൻ നാവിട്ട് നക്കി പിന്നെ ചുംബനങ്ങൾ കൊണ്ട് മൂടി…
” ഉഫ്ഫ്.. ശിവാ.. ആം…”
അധികം എതിർപ്പില്ലാതെ എന്നാൽ ചെറിയ ഭയത്തോടെ ആയിരുന്നു സ്റ്റെല്ലയുടെ പ്രതികരണം.