അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

കാർ  എടുത്ത് പുറത്തു കൊണ്ടു വന്ന് അപാർട്മെന്റിനു മുന്നിലായി നിർത്തി   റൂമിലേക്ക് തിരിഞ്ഞു  നോക്കിയതും ശിവ അകത്തു നിന്നും ജനൽ അടയ്ക്കുന്നത് അവൻ കണ്ടു…

” ഉഫ്ഫ്…!! ”
തൻറെ അടിവയറിൽ വല്ലാതെ മഞ്ഞു പെയ്യുന്നതുപോലെയുള്ള ഒരു ഫീൽ.. മനസ്സിലെ കടുത്ത കാമം കൊണ്ട് ലിംഗം വല്ലാതെ ഉദ്ധരിച്ചു നിൽക്കുന്നു..
രോമാഞ്ചം കൊണ്ട് ശരീരം ആകേ കോരി തരിക്കുന്ന അവസ്ഥ..!!

വളരെ പതിയെയാണ് അവൻ കാർ കൊണ്ടുപോയത് അപ്പോഴേക്കും മഴ അതിശക്തമായി തുടങ്ങിയിരുന്നു…

ഇലക്ട്രോണിക്  സിറ്റിയിലെ തെരുവുകളിൽ കൂടി ആൽബിൻ കാറോടിച്ചു കൊണ്ടിരുന്നു…

ഏകദേശം അരമണിക്കൂർ കഴിഞ്ഞതും മനപ്പൂർവം ലേറ്റ് ആക്കിയ ശേഷം അവൻ സ്റ്റെല്ലയുടെ ഫോണിലേക്ക് വിളിച്ചു..
ആദ്യം രണ്ടു വട്ടം വിളിച്ചപ്പോഴും കോൾ എടുത്തില്ല മൂന്നാംവട്ടം അവൻ പിന്നെയും വിളിച്ചു.

”  ആ പെണ്ണേ ഇവിടെ തൊട്ടടുത്തുള്ള കട തുറന്നില്ല ഞാൻ കുറച്ച് അപ്പുറത്ത് പോയി നോക്കട്ടെ… ?? ”
അവൻ കുറച്ച്  സമയം കൂട്ടി എടുക്കാൻ ഒരു കാരണം തേടി പിടിച്ചതായിരുന്നു അത്.
” ആം.. നോക്കിയിട്ട് വാ ”

” ശരി ഞാൻ ഒന്ന് അവിടേം കൂടി  നോക്കട്ടെട്ടോ.. ?? ”

“ഉം.. ആൽബി  എന്റെ ദൈവെമെ.. സ്സ്സ്… ”
കിതച്ചു കൊണ്ട്  സ്റ്റെല്ല പെട്ടെന്ന് കോൾ കട്ട് ചെയ്തു.

എന്താണ് സംഭവിക്കുന്നത്  എന്ന് അറിയില്ല തൻറെ ശരീരം ആകമാനം  കുളിരു കോരുന്നതും വല്ലാതെ വിറക്കുന്നതും ആൽബി തിരിച്ചറിഞ്ഞു.

അവൻ കുറച്ചു കൂടി അപ്പുറത്ത് പോയിട്ട് സമയമെടുത്ത് തന്നെ ഫുഡ് വാങ്ങി കുഞ്ഞിനായി  ഒരു ഐസ്ക്രീമും വാങ്ങി നൽകി വളരെ സാവധാനമാണ് തിരികെയെത്തിയത്..

Leave a Reply

Your email address will not be published. Required fields are marked *