അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

തന്റെ അരികിൽ നിൽക്കുന്ന സ്റ്റെല്ലയെ ശിവ  ആകപ്പാടെ ഒന്ന് നിരീക്ഷിച്ചു മുട്ടോളം ഇറക്കമുള്ള ഒരു ആകാശ നീല സ്കേർട്ടും  ബട്ടൻസ് ഉള്ള വെള്ള ഷർട്ടും…
തിങ്ങി നിൽക്കുന്ന മുഴുത്ത മാറിടം..
വെള്ളം ഇറ്റ് നിൽക്കുന്ന കഴുത്ത്…
വെളുത്ത കണങ്കാലിലെ സ്വർണ്ണ പാദസരം വല്ലാതെ ഭംഗി എടുത്ത് കാണിക്കുന്നു..

തലയിൽ ടർക്കി കെട്ടി വച്ചിരിക്കുന്നതിനാൽ ഇപ്പോൾ കുളികഴിഞ്ഞ് ഇറങ്ങിയിട്ടേയുള്ളൂ എന്ന് വ്യക്തം..!!
അവളുടെ ശരീരത്തിൽ നിന്നും സോപ്പിന്റെയും പെണ്മയുടെയും ഇട കലർന്ന അതിമാദകമായ ഗന്ധം  അവൻ ആസ്വദിച്ചു…

ചിരിച്ചു കൊണ്ട് അവൾ ശിവയുടെ അടുത്തേക്ക്  വന്നു.. അവൻ ഇരിക്കുന്ന  സോഫക്ക്  തൊട്ട്  അരികിൽ  വന്നിരുന്നു വിശേഷങ്ങൾ ചോദിച്ചു തുടങ്ങി.

”  അപ്പോൾ എന്നെ പറ്റിക്കാൻ പറഞ്ഞതാണല്ലേ വരില്ലാന്ന്..?? ”

”   സർപ്രൈസ് ആയി വരുമ്പോൾ അല്ലേ അതിനൊരു  രസമുള്ളൂ ”
ശിവ തൻറെ കൈയിലെ ഗിഫ്റ്റ് ബോക്സ് അവൾക്ക് നൽകി.

സ്റ്റെല്ല  അത് തുറന്നു നോക്കിയതും അവളുടെ ഫോട്ടോ ഉള്ളിൽ വരുന്ന ഒരു ഗ്ലാസ് ക്യൂബ്  ആയിരുന്നു.. അവൻ നൽകിയത്..!!
” നൈസ്..  താങ്ക്യൂ ശിവ ”
സ്റ്റെല്ല തനിക്ക് കിട്ടിയ ഗിഫ്റ്റിനെ ആത്മാർഥമായി അനുമോദിച്ചു.

അടുക്കളയിൽ നിന്നും ശിവക്കായി ചായയെടുത്ത് കൊണ്ട്  വന്നതും ആൽബി അവർ രണ്ടുപേരെയും ശ്രദ്ധിച്ചു…
ശിവയുടെ അടുക്കലേക്ക് ചേർന്നിരുന്ന് അവനോട് കൊഞ്ചിക്കുഴയുന്ന തന്റെ ഭാര്യ..

ആൽബി ശിവക്ക് ചായ വെച്ച് അവനോട് കുറച്ച് ഓഫീസ് വിശേഷങ്ങൾ ഒക്കെ തിരക്കി..
സമയം മെല്ലെ നീങ്ങി തുടങ്ങി…
”  എന്നാ പിന്നെ ഫുഡ് എടുത്താലോ..?”
അതും പറഞ്ഞു  സ്റ്റെല്ലാ അടുക്കളയിലേക്ക് ചെന്ന്  നോക്കിയതും പെട്ടെന്ന്  ആൽബിയെ  അങ്ങോട്ടേക്ക് കണ്ണു കൊണ്ട് വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *