ഫസീല കരഞ്ഞു കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് ഷാഹിനെ ദേഷ്യത്തിൽ നോക്കി അവൾ മുറിയിലേക്ക് കേറി പോയി.
തൊട്ടു പുറകെ വിനോദും.
ഒന്നും പറയാനാവാതെ ചെയ്ത തെറ്റിന്റെ കുഴപ്പം കൊണ്ട് അവിടെ തന്നെ നിന്നു ഷാഹിൻ.
കുറച്ചു കഴിഞ്ഞു ഫസീല ഡോർ തുറന്നു.
ഷാഹിൻ തന്നെ നോക്കി നില്കുന്നതുനകണ്ടപ്പോൾ ഫസീല അടുത്തേക്ക് വന്നു.
ഫസീല : നീ കാരണം ഞൻ അവിടെ വെന്തുരുകുവായിരുന്നു അയാളുടെ ചോദ്യത്തിന് മുന്നിൽ പറ എന്തിനാ നീ ആ ഫോട്ടോ എന്റെ ഫോണിൽ നിന്നെടുത്തെ
ഷാഹിൻ : അത് ഉമ്മി വെറുതെ
ഫസീല : കള്ളം പറയണ്ട
ഷാഹിൻ,: ഇല്ല കണ്ടപ്പോ വെറുതെ കാണാൻ നല്ല രസം ആയത്കൊണ്ട്
ഫസീല : ആ രസം അയാൾക്കും തോന്നി
ഷാഹിൻ: ഉമ്മി എന്താ ഈ പറയുന്നേ
ഫസീല : നിന്റെ കുരുത്തക്കേടുകൾ എല്ലാം ഞൻ സഹിച്ചിട്ടുണ്ട് കൂടെ നിന്നിട്ടുണ്ട് പക്ഷെ ഇത്
ഷാഹിൻ : അറിഞ്ഞോണ്ടല്ലലോ ഉമ്മി ഷെമിക്
ഫസീല : അയാൾ അത് കളഞ്ഞെന്നു ഉറപ്പാണോ
ഷാഹിൻ : അറിയില്ല ഉമ്മി കളയാം എന്നാ പറഞ്ഞെ
ഫസീല : എന്റെ പടച്ചോനെ അയാൾ എന്നെ അങ്ങനെ കണ്ടാൽ