ഞൻ നിന്നു വിറച്ചു.
ഉമ്മി :ചേട്ടാ എന്തേലും പറയു
വിനോദ് : ഞൻ പറയട്ടെ അതോ നീ പറയുമോ
ഞൻ മിണ്ടിയില്ല
വിനോദ് : ഞൻ പറയാം ഇന്ന് ഒരു ഫോട്ടോ ഇവൻ എന്റെ ഫോണിലേക്കു അയച്ചു. പക്ഷെ
ഫസീല : എന്ത് ഫോട്ടോ
വിനോദ് : നിങ്ങൾ കുളിച്ചിട്ട് ഇറങ്ങി വരുന്നത് ആണ് ഒരു ടവൽ ഉടുത്തത്
ഉമ്മി ഞെട്ടി എന്നെ നോക്കി.
ഉമ്മി എന്റെ അടുത്തേക്ക് വന്നു എന്നോട് ചോദിച്ചു.
ഷാഹിൻ : അറിയാതെ പറ്റിപോയത ഉമ്മി ഉമ്മിക് അയച്ചത ഫോൺ ടച്ച് മാറി ചേട്ടന്റെ ഫോണിലേക്ക് പോയി പക്ഷെ delete ആക്കിയപ്പോഴേക്കും ചേട്ടൻ കണ്ടു.
ഉമ്മി അവിടെ ഉള്ള സോഫയിൽ പോയി ഇരുന്നു കരഞ്ഞു.
ഞൻ അടുത്ത് നില്കുഞ്ഞുണ്ടേലും എന്തുബ്പറയണം എന്നറിയാതെ പേടിച്ചു.
ഉമ്മി എണീറ്റു എന്നെ നോക്കി പറഞ്ഞു.
ഉമ്മി : നീ തന്നെ തന്നെ പരിഹാരം ഉണ്ടാക്കി താ എനിക്കറിയില്ല ഉപ്പ അറിഞ്ഞാൽ നിന്നെ മയ്യത്തക്കും കണ്ടോ.നിനക്കെവിടുന്ന് കിട്ടി അത്
ഞൻ : ഇല്ല ഉമ്മി ചേട്ടൻ delete ആക്കി എന്ന് പറഞ്ഞു. എനിക്ക് ഉമ്മിയുടെ ഫോണിൽ നിന്നു ഉമ്മിയെ കളിയാക്കാൻ ചെയ്തതാ
ഫസീല: ചേട്ടാ ഒരു കാര്യം പറയാൻ ഉണ്ട് വരാമോ മുറിയിലേക്ക്
ഷാഹിൻ : എന്താ ഉമ്മി
വിനോദ് : നീ അവിടെ നില്ക് അവളോടാ എനിക്ക് പറയാൻ ഉള്ളത്.