വെറുതെ ഞൻ ഉമ്മിയെ സംശയിച്ചു എന്നോർത്ത് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.
ഉമ്മിയുടെ gallary ഫോട്ടോസ് select ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് എന്റെ കണ്ണിലൂടെ മിന്നായം പോലെ ബാത്‌റൂമിൽ നിന്നും ടവൽ ഉടുത്തുള്ള pic കണ്ടത് ഞൻ കണ്ടപ്പോ തമാശക്ക് ഉമ്മിയെ കളിയാക്കാൻ എന്റെ ഫോണിലേക്കു സെൻറ് ആക്കി.
എന്നിട്ട് ബാക്കി എല്ലാ ഫോട്ടോസ് delete ആക്കി ഉമ്മിക്ക് കൊടുത്തു.
വൈകിട്ട് ഒരു മഴ പെയ്തു കൊണ്ടിരുന്ന സമയം വാട്സാപ്പിൽ ഉമ്മിയുടെ പിക് ടവൽ ഉടുത്തുള്ളത് ഞൻ ഉമ്മിയുടെ ഫോണിലേക്കു അയച്ചു കളിയാകാൻ കൊടുക്കുന്നയത്തിണ്ടയിൽ കയ്യിലെ വെള്ളം കൊണ്ട് സെലറ്റ് ചെയ്ത ഫോട്ടോ നേരെ പോയത് വിനോദ് ചേട്ടന്റെ ഫോണിലേക്കു.
ആകെ പേടിച്ചു വിറച്ചു ഞൻ delete ചെയ്യാൻ ശ്രെമിക്കവേ വെള്ളം കൊണ്ട് സ്ക്രീൻ ടച്ച് ചെയ്യാൻ പാടായിരുന്നു.
ഞൻ delete ചെയ്യാൻ നേരം തൊട്ടു മുന്നേ വിനോദ് അത് കണ്ടു എന്ന് ബോധ്യമായി.
ഞൻ ആകെ പേടിച്ചു ഉള്ളത് delete ആക്കിയെങ്കിലും പെട്ടെന്നുള്ള ആവേശത്തിൽ എന്റെ കയ്യിൽനിന്നും മാത്രമേ delete ചെയ്യാനുള്ള ഓപ്ഷൻ അമർത്തിയത്. പിന്നീട് അത് എനിക്ക് ബോധ്യമായി.
വളരെ പെട്ടെന്ന് തന്നെ എനിക്ക് കാൾ വന്നു എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ ആകെ അംഗലാപ്പിൽ ആയി.
ഞൻ കാൾ എടുത്തു സംസാരിച്ചു. വിനോദ് ചേട്ടൻ എന്താണിത് എന്നൊക്കെ പറഞ്ഞു ചൂടായി.