ആന്റി അടുത്ത് വരുമ്പോൾ തന്നെ പെർഫ്യൂമിന്റെ നല്ല മണമാണ്.അവിടെ ഏതോ നല്ല ജോലിയാണന്നു കേട്ടിട്ടുണ്ട്.
അങ്ങനെ കുറച്ചു കഴിഞ്ഞു അമ്മ ജോലിക്കു പോയപ്പോൾ ടൗണിലേക്കുള്ള ബസിൽ കയറി യാത്രയായി. കുറച്ചു അപ്പുറത്തുള്ള സ്റ്റോപ്പിൽ നിന്നാണ് കയറിയത്. ഭാഗ്യത്തിന് അറിയാവുന്ന ആരും ആ ബസിൽ ഇല്ലായിരുന്നു.
ബസ്സ് ഇറങ്ങി, വിവേകിനെ കണ്ടു.
വീഡിയോ കാളിൽ പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് നേരിട്ട് കാണുന്നത്. എന്നാൽ എപ്പോഴും പരസ്പരം സംസാരിക്കുന്നത് കാരണം ചിരകാലപരിചിതരെ പോലെ ഞങ്ങൾ സംസാരിച്ചു.
ഇനി എന്താണ് എന്ന് വിവേകിനോട് ചോദിച്ചപ്പോൾ ആണ് പറയുന്നത് അവൻ ഏതോ ഹിന്ദി പടത്തിന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അതു കഴിഞ്ഞു ലഞ്ചും കഴിഞ്ഞു പോകാം എന്നു.
ആരെങ്കിലും കാണുമോ എന്നുള്ള പേടി കാരണം ഞാൻ തീയേറ്ററിൽ പോകുവാൻ മടി കാണിച്ചു. എന്നാൽ ഹിന്ദി പടത്തിന് ഒന്നും അങ്ങനെ ആരും കാണില്ല എന്നു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.
അങ്ങനെ ഞങ്ങൾ തിയേറ്ററിൽ കയറി. 10 പേർ കഷ്ടിച്ചു കാണും അതിനകത്തു.പടം തുടങ്ങിയിരുന്നു.അവൻ ബാൽക്കണിയാണ് ബുക്ക് ചെയ്തത്. അതും ഏറ്റവും മൂലക്ക്. അവിടെയാണെങ്കിൽ നല്ല ഇരുട്ടും.അപ്പോൾ ആർക്കും അങ്ങനെ ഞങ്ങളെ കാണുവാൻ പറ്റില്ല.
അങ്ങനെ പടം ആരംഭിച്ചു. ഞാനാണ് സൈഡിൽ ഇരിക്കുന്നത്. എന്റെ വലത്തു ഭാഗത്തു വിവേകും. അവൻ അവന്റെ ഇടത്തെ കൈ എന്റെ വലത്തേ കയ്യിലേക്ക് വെച്ചു. ഷോക്ക് അടിച്ചപോലെ എന്റെ ദേഹത്ത് ഒന്ന് കുളിരു കോരി.
ഞാൻ ഒരു T ഷർട്ടും ജീൻസുമാണ് ധരിച്ചിരുന്നത്.