അവർ മൂന്നുപേരും പുറത്ത് പോകുവാണ്… എന്നെ പെണ്ണാക്കിയാണ് റംല അവളുടെ വീട്ടിലോട്ട് കൊണ്ടുപോകുന്നത് എന്നും അശ്വതി പറഞ്ഞു.. എനിക്ക് അത് കേട്ടപ്പോൾ ആകെ ഒരു പേടിയായി.. അവൾ പറഞ്ഞു നിനക്ക് ഉള്ള കോസ്റ്റുമെസ് ഒക്കെ വാങ്ങാൻ ആണ് ഇപ്പൊ ഞങ്ങൾ പോകുന്നത്.. ഞാൻ അവിടെ നിന്ന് നേരെ വീട്ടിലോട്ട് പോകും അപ്പോൾ ഇനി വെക്കേഷന് കഴിഞ്ഞിട്ട് കാണാം എന്നും പറഞ്ഞു.. അശ്വതി പോയി…
പെൺ വേഷം കെട്ടുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് എനിക്ക് ആകെ ടെൻഷൻ ആയി… എന്തായിരിക്കും അവരുടെ പ്ലാൻ എങ്ങനെ ആയിരിക്കും അവർ എന്നെ ഒരുക്കുന്നത് എന്നൊക്കെ ആലോചിച്ച് ഞാൻ അവിടെ ഇരുന്നു… കുറച്ചു കഴിഞ്ഞ് അവരും മൂന്നുപേരും പുറത്തേക്ക് പോയി. ഞാൻ പോയി കുളിച്ചു ഫ്രഷ് ആയി അവരെയും കാത്തിരുന്നു….
രാത്രി ഏകദേശം 11 മണി യൊക്കെ ആയപ്പോയാണ് അവർ വരുന്നത്..
അവർ രണ്ട് പേരുടെ കയ്യിലും രണ്ട് മൂന്ന് കവറുകൾ ഉണ്ട്
വീട്ടിൽ കയറിയ ഉടൻ അവർ ഡിന്നർ എടുത്ത് വെക്കേണ്ട ഞങ്ങൾ കഴിച്ചതാ എന്ന് പറഞ്ഞു എന്നോട് പോയി കഴിക്കാൻ പറഞ്ഞു.. കഴിച്ചിട്ട് പെട്ടന്ന് അവരുടെ റൂമിലോട്ട് വരാൻ പറഞ്ഞു..
ഞാൻ ഫുഡ് കഴിച്ചു പെട്ടന്ന് തന്നെ അവരുടെ റൂമിലോട്ട് പോയി
അവർ ഡ്രസ്സ് ഒക്കെ മാറി എന്നെയും കാത്തിരിക്കുവാണ്..
ടാ നാളെ ഞാനും നീയും എന്റെ വീട്ടിലോട്ട് പോകുവാണ്.. അത്കൊണ്ട് നിന്റെ ഈ കോലം ഒന്ന് മാറ്റണം നിന്നെ പെണ്ണ് വേഷം കെട്ടിക്കുവാണ് എന്താ നിന്റെ അഭിപ്രായം’
എനിക്ക് ഉത്തരമില്ലായിരുന്നു ഞാൻ തല താഴ്ത്തി നിന്നു