അഭിയുടെ സ്വന്തം ഷാനിബ [അഭിജിത് നെറ്റൂർ]

Posted by

ഇത്ത യ്ക്കു കുറെ ലീവ് ഉണ്ടോ?

ഇല്ലടാ എനിക്ക് അടുത്തമാസം പത്തിന് തന്നെ പോകണം..

ഇക്കാക് അവിടെ എന്താണ് ജോലി…

അവിടെ ഒരു ഷോപ്പ് നടത്തുകയാണ്..റിച്ചു പോയതിൽ പിന്നെ ഇത്ത വീട്ടിൽ ഒറ്റക് ആയിലെ…

ഇല്ലടാ എന്തെകിലും ആവശ്യം ഉണ്ടെങ്കിൽ അപ്പുറത്തുനിന്നും ര മേച്ചി വരും…

അവരെ വീട്ടിൽ ആരൊക്കെയാണ്.. അവരെ കെട്ടിയോൻ കുറച്ചു ആയി സുഖമില്ലാതെ ഇരിക്കുകയാണ് .. എന്ത് പറ്റി.. പ്രായത്തിന്റെ എന്തൊക്കെ അസുഖങ്ങളുണ്ട്…പിന്നെ ഒരു മകനും അവന്റെ ഭാര്യയുണ്ട്..

 

. അങ്ങനെ അവർ വീട്ടിലേക്ക് എത്തി.. അഭി വീട്ടിൽ കേറുന്നില്ലേ ചായ കുടിക്കാം.. വേണ്ട ഇത്ത…

പോകല്ലേ…എന്ന് പറഞ്ഞു ഷാനി. വീട്ടിലേക്കു കയറി… വഴിയേ അങ്ങ് കയറിയാലോ എന്ന് വരെ അഭിയുടെ മനസ്സ് മന്ത്രിച്ചു..

.അല്പം കഴിഞ് ഷാനിബ ഒരു കവർ നിറയെ സാധനങ്ങളുമായി പുറത്തേക്ക് വന്നു..

എന്താ ഇത്ത..

നിന്റെ വീട്ടിലേക്കു ഉള്ളതാണ്..

എന്തിനായിരുന്നു ഇത്ത ഇതൊക്കെ…

അതിന് മാത്രം ഒന്നുമില്ലടാ..

നീ അമ്മയോട് ഞാൻ അന്വേഷിച്ചതായി പറയണേ…

അഭി ബൈക്കും എടുത്തു വീലേക്കു പുറപ്പെട്ടു… കവർ തുറന്നു നോക്കിയപ്പോൾ സ്പ്രേയും. സോപ്പും അനിയനും അവനും ഷർട്ട്‌ അമ്മയ്ക്കു തുണിത്തരങ്ങൾ.. അവനും വീട്ടിൽ ഉള്ളവർക്കും സന്തോഷമായി…

അല്പം കഴിഞ്ഞു അവൻ ഷാനിബയെ വിളിച്ചു…

അഭി എല്ലാം ഇഷ്ടയോ?

ഇഷ്ട്ടായി ഇത്ത…അമ്മ എന്ത് പറയുന്നു…

അമ്മ വളരെ സന്തോഷായി പറയാൻ പറഞ്ഞു.. അങ്ങനെ രണ്ടു ദിവസങ്ങൾ വീണ്ടും കടന്നു പോയി.

. അങ്ങനെയിരിക്കെ ഒരു ദിവസം വൈകിട്ട് അഭിയുടെ ഫോണിലേക്ക് ഷാനിബയുടെ call വന്നു…

Leave a Reply

Your email address will not be published. Required fields are marked *