അഭിയുടെ സ്വന്തം ഷാനിബ [അഭിജിത് നെറ്റൂർ]

Posted by

എട്ടുമണിയോടെ ഷോപ്പ് അടച്ച് അവർ വീട്ടിലേക്കു പുറപ്പെട്ടു..

നിന്റെ വീട്ടിൽ നേരത്തെ ഭക്ഷണം കഴിക്കുമോ?

ഇല്ല താത്ത 9 മണിയൊക്കെ ആകും…അഭി സോഫയിൽ ഇരുന്നു ടീവി കാണാൻ തുടങ്ങി.. അടുക്കളയിൽ ഷാനിബയും രാമച്ചിയും തിരക്കിലാണ്. റിച്ചു എവിടെ താത്ത…

അവൻ കുളിക്കാൻ കയറിയാൽ ഒരു മണിക്കൂറാണ് മോനെ…

ഇടക്കിടെ അഭിയുടെ കണ്ണു ഷാനിബയുടെ ദേഹത്തിലേക്ക് ഉടക്കി.. ആദ്യമായാണ് നൈറ്റിയിൽ ഷാനിബയെ കാണുന്നത്. പുറത്തുപോയപ്പോഴൊക്കെ പർദ്ദ ഉപയോഗിച്ചത് കൊണ്ട് മുഖം മാത്രമേ കാണാൻ പറ്റുള്ളൂ.. തുടുത്ത ആ ദേഹത്തേക്ക് അഭിയുടെ കണ്ണ് പലവട്ടം തുളഞ്ഞു കയറി.. അല്പം കഴിഞ്ഞു ഒന്നിച്ചു ഭക്ഷണവും കഴിച്ചു.. അമൽ അവന്റെ വീട്ടിലേക്ക് പോയി… അവന്റെ ചിന്ത മൊത്തം ഷാനിബായുടെ ആ വിരിഞ്ഞ ശരീരത്തിൽ ആയിരുന്നു പ്രായം ഏകദേശം 38 വയസ്സ് ഉണ്ടെങ്കിലും അത്രയൊന്നും തോന്നില്ല. കൂട്ടുകാരന്റെ ഉമ്മയെ ആ കണ്ണിൽ നോക്കിയത് അവന്റെ മനസ്സിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി.. എങ്കിലും ഷാനിബയായി ഇടപെടാൻ പറ്റുന്ന ഒരു അവസരവും ഒഴിവാക്കില്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു…

പിറ്റേന്ന് വൈകിട്ട് തന്നെ നെ വിളിച്ചു ട്രെയിന്റെ സമയം ഒക്കെ അറിഞ്ഞു അവൻ വേഗം വീട്ടിലേക്ക് കുതിച്ചു..

ഉമ്മച്ചി വരുന്നില്ലേ…

ഞാൻ വരണോ?

വാ ഇത്ത ഞാൻ തിരിച്ചു വിട്ടു തരില്ലേ?

അമൽ ഉള്ളപോൾ ഞാൻ എന്തിനാ റിച്ചു…

ഉമ്മച്ചി കൂടെ വാ..

ഒടുവിൽ അവരുടെ നിർബന്ധത്തിന് വഴങ്ങി ഷാനിബ കൂടി റിച്ചുവിനെ യാത്രയാക്കാൻ പുറപ്പെട്ടു.. അവനെ വിട്ടു അഭിയും ഷാനിബയും തിരികെ കാറിൽ എത്തി…

Leave a Reply

Your email address will not be published. Required fields are marked *