ആങ്ങളയുടെ കൂടെ ഫോട്ടോഷൂട്ട്‌ [അർജുൻ രതീഷ്]

Posted by

ആങ്ങളയുടെ കൂടെ ഫോട്ടോഷൂട്ട്‌

Aangalayude Koode Photoshoot | Author : Arjun Rathish


ഞാൻ ആതിര M A സ്റ്റുഡന്റ് ആണ്.. ആകസ്മികമായി ഉണ്ടായ ഒരു സംഭവം ഒരു ഷോർട് സ്റ്റോറി ആയി പറയുന്നത്

ഫൈനൽ ഇയർ പരീക്ഷയുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് ഫ്രീ ആയ ഒരു ദിവസമാണ് കുറച്ച് ഫോട്ടോസ് എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്താലോ എന്നൊരു തോന്നൽ ഉണ്ടായത്… തോന്നിയാൽ പിന്നെ അപ്പൊത്തന്നെ അങ്ങ് ചെയ്യണം അതാണെന്റെ ഒരു രീതി… ചെറിയച്ഛന്റെ മകൻ നിഖിൽ നല്ല ഫോട്ടോ ഗ്രാഫർ ആണ് കൈയ്യിൽ ലേറ്റസ്റ്റ് മോഡൽ ഐഫോണും, നല്ലൊരു dslr ക്യാമറയും ഉണ്ട് ഉടൻതന്നെ ഫോൺ എടുത്ത് അവനെ വിളിച്ചു… ആദ്യം ഒഴിവുകൾ പറഞ്ഞെങ്കിലും ഒടുവിൽ സമ്മതിച്ചു

ചെക്കൻ ബാംഗ്ലൂർ ആണ്‌ പഠിക്കുന്നത് അവിടെ മോഡലിംഗിൽ താൽപ്പര്യമുള്ള പെൺകുട്ടികളുടെ പടം പിടിച്ചു ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്യും, എനിക്കങ്ങനെ മോഡലിംഗിൽ താൽപ്പര്യം ഒന്നുമില്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ അത്യാവശ്യം ഫോട്ടോസ് ഒക്കെ ഇടും but റീച്ച് ഒക്കെ കണക്കാ കൂട്ടുകാരികൾ ഒക്കെ നല്ല നല്ല ഫോട്ടോസ് ഇടുന്നത് കൊണ്ട് നല്ല റീച്ചും ഉണ്ട്… so അങ്ങനെയാണ് ചെക്കനെക്കൊണ്ട് കുറച്ച് നല്ല ഫോട്ടോസ് എടുത്ത് പോസ്റ്റ്‌ ചെയ്യാമെന്ന് വെച്ചത്.. 1 മണിക്കൂറിനുള്ളിൽ അവൻ എത്തി

നിഖിൽ : ചേച്ചി പെട്ടന്ന് വാ.. എനിക്ക് നാളെ തിരിച്ചു പോകേണ്ടതാ റെഡിയായിട്ടില്ല ഇതുവരെ

ഞാൻ. പിടയ്ക്കാതെ നില്ല് ചെക്കാ വരുവല്ലേ..

ഞാൻ അമ്മയോട് യാത്രയും പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി അവൻറെ ബൈക്കിന് അരികിലേക്ക് നീങ്ങി

Leave a Reply

Your email address will not be published. Required fields are marked *